"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 143: | വരി 143: | ||
|} | |} | ||
|} | |} | ||
[[ ]] |
14:03, 3 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്മേരീസ് വി എച്ച് എസ് എസ് വലിയകുന്നം
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം | |
---|---|
വിലാസം | |
വലിയകുന്നം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2011 | Jayasreeaniraj |
പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല് ഹൈസ്കുളായും 1997- ല് വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി
ചരിത്രം
നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള് നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില് റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല് ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേഷണല് ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുറ്റികണ്ടത്തില് അനില് ജോര്ജ് സ്കുളിന്റെ മാനേജരായി സേവനമനുഷ്ടുക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949 - 50 | എം .വി. ഏബ്രഹാം | |
1950 - 55 | കെ.ജി .ഉമ്മന് | |
1955 - 56 | ഫാ.പി.പി. ഫിലിപ്പോസ് | |
1956 - 60 | റ്റി.സി. കുരുവിള | |
1960- 80 | കെ.എ റോസമ്മ | |
1980 - 82 | എം.എ ഫിലിപ്പ് | |
1982 - 88 | റ്റി.വി. തോമസ് | |
1988 | സി.എ. മാത്യു | |
1988- 89 | റ്റി എസ് .ജോര്ജ് | |
1989- 92 | റ്റി.വി.കോശി | |
1992- 94 | ഏലിയാമ്മ വര്ഗീസ് | |
1994 - 95 | പി.എം.മാത്തുകുട്ടി | |
1995- 2005 | കെ.കെ.ഓമന | |
2005- | ത്രേസ്യാമ്മ കുര്യാക്കോസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മോണ് : ഫാ. ചെറിയാന് രാമനാലില് (കോര് എപ്പിസ്ക്കോപ്പ)
- ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
- ഡോ: സജി വര്ഗീസ് (മുത്തൂറ്റ് മെഡിക്കല് സെന്റര് ,പത്തനംതിട്ട)
- രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
[[ ]]