"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/സത്യത്തിന്റെശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/സത്യത്തിന്റെശക്തി എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/സത്യത്തിന്റെശക്തി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(വ്യത്യാസം ഇല്ല)

10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സത്യത്തിന്റെശക്തി

ഒരിക്കൽ ജോസഫ് ടോക് എന്നാ ഇംഗ്ലീഷ്കാരൻ സത്യാഗ്രഹമെന്ന ആശയത്തിന്റെ അടിസ്ഥാനതത്വത്തെപ്പറ്റി ചോദിച്ചപ്പോൾ ഗാന്ധിജി പറഞ്ഞു: ഞാൻ ഗുജറാത്തിൽ സ്കൂളിൽ നിന്ന് പേടിച്ചൊരു കവിതയിൽനിന്നാണ് സത്യാഗ്രഹം എന്നാ ആശയം എന്നിക്ക് കിട്ടിയത്.
ആ കവിതയുടെ സാരാംശം ഒന്ന് വിശദീകരിക്കാമോ?. ഇംഗ്ലീഷുകാരൻ ചോദിച്ചു അതിനുത്തരമായി ഗാന്ധിജി പറഞ്ഞു ഞാൻ നിങ്ങൾക്ക് ദാഹജലം തന്നു എണ്ണത്തെകൊണ്ടേ നിങ്ങളെനിക്ക് ദാഹജലം തരുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. വെറും വരും ഒരു സാധാരണ വിഷയമാണിത് ഒരു സാധാരണ വിഷയമാണിത്. മൃഗങ്ങളിൽ പോലും ഈ വാസന ഉണ്ട്. ദ്രോഹം ചെയ്യുന്നവരോട് നന്മ ചെയ്താൽ അവൻ പിന്നെ ദ്രോഹം ചെയ്യുന്നവരോട് നന്മ ചെയ്താൽ അവൻ തിന്മയെ പറ്റി ബോധവാനആകും . കള്ളം പറയുന്നവരോട് സത്യം പറഞ്ഞാൽ അവർ സത്യത്തെ പറ്റി ബോധവാനാകും. ഈ ഗുജറാത്തി കവിതയുടെ ആശയം എന്റെ മനസ്സിനെ സ്വാധീനിച്ചു. അന്നുമുതൽ ഇന്നുവരെ സത്യത്തിന് ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ആ കവിത ഞാൻ മറന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പേരായി ഞാൻ നിർദേശിച്ചതും കവിതയിലെ ഒരു വാക്കാണ്. സത്യാഗ്രഹ സത്യമാണ് ഞങ്ങളുടെ ആഗ്രഹം എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഗാന്ധിജിയുടെ വാക്കുകൾ ശ്രവിച്ച് അ ഗാന്ധിജിയുടെ വാക്കുകൾ ശ്രവിച്ച്തിനുശേഷം ജോസഫ് ടോക്ക് ഗാന്ധിജിയുടെ ഒരു അനുയായിയായി മാറി
ഗാന്ധിജി തന്റെ ജീവിതം സത്യത്തിന് വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം എന്നാൽ സത്യം ഒന്നിനും വേണ്ടി ത്യജിച്ചു കൂടാ. അതിനാൽ സത്യം മാത്രം ജീവിതത്തിൽ പിന്തുടർന്ന് നേർവഴി യെ നമ്മുടെ ജീവിതവും വായിക്കാൻ ശ്രമിക്കാം.

ആഷിക്ക് ടോമി
9 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - ലേഖനം