"ഗവ. എൽ .പി. എസ്. കടയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
      1912ൽ സ്ഥാപിതമായ ഈ വിദ്യാലയം paadya -padyethara പ്രവർത്തനങ്ങളിൽ ഇന്നും മികവ് പുലർത്തുന്നതാണ്. പഠനപ്രവർത്തനങ്ങൾ എല്ലാം തന്നെ ICT യുടെ സഹായത്തോടെ നടക്കുന്നു. മാത്രമല്ല ഹലോ ഇംഗ്ലീഷ്, വിദ്യാരംഗം, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടക്കുന്നുണ്ട്.`ശ്രദ്ധ´എന്ന പദ്ധതിയുടെ മോഡ്യുളിൽ നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലൂടെ കുട്ടികളെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കാൻ സാധിച്ചു. ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും pre-പ്രൈമറി മുതലുള്ള കുട്ടികൾ അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
*മണ്ണറിഞ്ഞു വളരാനായി അടുക്കളത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയുടെ പരിപാലനം എന്നിവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി. കാർഷികോത്സവം സംഘടിപ്പിച്ചു.
*ശാസ്ത്രമേളയിലും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല
വിജയം കൈവരിക്കുകയും ചെയ്തു.
*2006മുതൽ തുടർച്ചയായ 15വർഷം അറബി കലോത്സവത്തിൽ കിരീടം നിലനിർത്തുന്നത് എക്കാലത്തെയും സ്കൂൾ ചരിത്രത്തിലെ മികവ് തന്നെയാണ്
*പ്രവൃത്തി പരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിച് കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.
*പൊതുവിജ്ഞാനം വളർത്തുന്നതിനായി എന്നും സമയം കണ്ടെത്തുകയും കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു.
*ടാലെന്റ് ലാബുകൾ സംഘടിപ്പിക്കുകയും വിവിധ കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ വിദഗ്ധരായ പ്രാദേശിക കലാകാരന്മാർ, രക്ഷകർത്താക്കൾ എന്നിവരുടെ മികച്ച പരിശീലനം നൽകുകയും ചെയ്യുന്നു.
*നല്ല ഭക്ഷണസംസ്കാരം മനസ്സിലാക്കാനും, നല്ല ആഹാരശീലങ്ങൾ ബോധ്യപ്പെടാനുമായി ന്യൂട്രിഷൻ ഫുഡ്‌ ഫെസ്റ്റ് (NSS college pandalm)സഹായത്തോടെ നടത്തി.
*പന്തളം ജനമൈത്രി പോലീസിന്റെ സഹായം ഉറപ്പാക്കി കൊണ്ട് കുട്ടികളിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുന്നു. അവർക്ക് മാനസികമായി പിന്തുണ നൽകുന്നു.
*പ്രവേശനോത്സവം
*കാർഷികമേഖല
*ശാസ്ത്രമേള
*പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നം
*ന്യൂട്രിഷൻ ഫുഡ്‌ ഫെസ്റ്റ്
*കലാ കായികമേള
*സ്കൂൾ കലോത്സവം
*അറബി കലോത്സവം
*Run kerala Run
*മികവുത്സവം
*പഠനയാത്ര
*കാർഷികോത്സവം
*പൂർവ വിദ്യാർത്ഥി സംഗമം
*പഠനോത്സവം(കുട്ടിക്കൂട്ടം)
*ഇംഗ്ലീഷ് ഫെസ്റ്റ്
*ടാലെന്റ് ഡേ
*LSS പരിശീലനം വളരെ നല്ലരീതിയിൽ നടത്തുകയും കുട്ടികളെ വിജയികളാക്കാനും സാധിച്ചു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==


"https://schoolwiki.in/ഗവ._എൽ_.പി._എസ്._കടയ്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്