"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പി.ടി.എ (മൂലരൂപം കാണുക)
22:49, 14 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം: 37001school.png | ചട്ടരഹിത |center | പി.ടി.എ | 300px]] | [[പ്രമാണം: 37001school.png | ചട്ടരഹിത |center | പി.ടി.എ | 300px]] | ||
<p style="text-align:justify">വിദ്യാലങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി പത്തനംതിട്ട ജില്ലയിലെ '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട്''' ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ പി ടി എ പ്രസിഡന്റ് സജു പി ചാക്കോ ആയിരുന്നു.സ്വാഗതം പ്രിൻസിപ്പാൾ കരുണ സരസ് തോമസ് അറിയിച്ചു.യോഗത്തിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്തു.വിദ്യാലയ മികവുമായി ബന്ധപെടുത്തി കുട്ടികളുടെയും രക്ഷിതാക്കളുടെയും റെസ്റ്റിമോണലുകൾ സ്ലൈഡ് ഷോയിലൂടെ കാണിച്ചു.ക്ലാസ് പി.റ്റി.എയിൽ കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്യുകയും, കുട്ടിക്കും രക്ഷിതാവിനും വേണ്ടിയ പിന്തുണ നൽകുകയും ചെയ്യുന്നു. | <p style="text-align:justify">വിദ്യാലങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി പത്തനംതിട്ട ജില്ലയിലെ '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട്''' ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ പി ടി എ പ്രസിഡന്റ് സജു പി ചാക്കോ ആയിരുന്നു.സ്വാഗതം പ്രിൻസിപ്പാൾ കരുണ സരസ് തോമസ് അറിയിച്ചു.യോഗത്തിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്തു.വിദ്യാലയ മികവുമായി ബന്ധപെടുത്തി കുട്ടികളുടെയും രക്ഷിതാക്കളുടെയും റെസ്റ്റിമോണലുകൾ സ്ലൈഡ് ഷോയിലൂടെ കാണിച്ചു.ക്ലാസ് പി.റ്റി.എയിൽ കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്യുകയും, കുട്ടിക്കും രക്ഷിതാവിനും വേണ്ടിയ പിന്തുണ നൽകുകയും ചെയ്യുന്നു. | ||
<p style="text-align:justify">2020-21 അദ്ധ്യയന വർഷത്തിൽ ഗൂഗിൾ മീറ്റ് ലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ് ക്ലാസ് പിടിഎ നടന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. | <p style="text-align:justify">'''2020-21 അദ്ധ്യയന വർഷത്തിൽ''' ഗൂഗിൾ മീറ്റ് ലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ് ക്ലാസ് പിടിഎ നടന്നത്.ഈ '''കോവിഡ് കാലഘട്ടത്തിൽ''' കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. | ||
ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. | ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. | ||