"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 93: | വരി 93: | ||
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സ്കൗട്ട് പ്രവർത്തനങ്ങൾ</div>== | == <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സ്കൗട്ട് പ്രവർത്തനങ്ങൾ</div>== | ||
2020 21 വർഷത്തെ സ്കൗട്ട് പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി നൽകിവരുന്നു.സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസിന്റെ നേതൃത്വത്തിൽ നവംബർ 14 - തീയതി ശിശുദിനാഘോഷം ഓൺലൈനായി നടത്തി. സ്കൗട്ട് മെമ്പേഴ്സ് എല്ലാവരും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി. | 2020 21 വർഷത്തെ സ്കൗട്ട് പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി നൽകിവരുന്നു.സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസിന്റെ നേതൃത്വത്തിൽ നവംബർ 14 - തീയതി ശിശുദിനാഘോഷം ഓൺലൈനായി നടത്തി. സ്കൗട്ട് മെമ്പേഴ്സ് എല്ലാവരും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി. | ||
<gallery mode="packed-hover"> | |||
33056_2020sc1.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc2.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc3.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc4.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc5.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc6.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc7.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc8.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc9.jpeg |സ്കൗട്ട് പ്രവർത്തനങ്ങൾ | |||
33056_2020sc10.jpeg|സ്കൗട്ട് പ്രവർത്തനങ്ങൾ | |||
</gallery> | |||
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">എയിഡ്സ് ദിനാചരണം</div>== | == <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">എയിഡ്സ് ദിനാചരണം</div>== | ||
ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് എയിഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UN AIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. | ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് എയിഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UN AIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. | ||
""എയിഡ്സ് ദിനാചരണം 2020"" ([https://youtu.be/c3beLdUfL_o എയിഡ്സ് ദിനാചരണം 2020]) | ""എയിഡ്സ് ദിനാചരണം 2020"" ([https://youtu.be/c3beLdUfL_o എയിഡ്സ് ദിനാചരണം 2020]) | ||