"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
{{VHSchoolFrame/Header}}
| സ്ഥലപ്പേര്= വയ്യാറ്റുപുഴ‌
| സ്ഥലപ്പേര്= വയ്യാറ്റുപുഴ‌
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട ‌
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട ‌

19:39, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{V K N M VHSS VAYYATTUPUZHA} ‌ {{Infobox School

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

| സ്ഥലപ്പേര്= വയ്യാറ്റുപുഴ‌ | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട ‌ | റവന്യൂ ജില്ല= പത്തനംതിട്ട‌ | സ്കൂൾ കോഡ്= 38031‌ | സ്ഥാപിതദിവസം= 04| | സ്ഥാപിതമാസം= 09| | സ്ഥാപിതവർഷം= 1956| | സ്കൂൾ വിലാസം= വയ്യാററുപുഴപി.ഒ,
ചിറ്റാർ| | പിൻ കോഡ്= 689663| | സ്കൂൾ ഫോൺ= 04735277111| | സ്കൂൾ ഇമെയിൽ= vknmvhsschool@gmail.com | | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=പത്തനംത്തിട്ട‌ | ഭരണം വിഭാഗം=എയ്ഡഡ്‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ,എൽ.പി,യു.പി, | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.‌ | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് ‌ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 119| | പെൺകുട്ടികളുടെ എണ്ണം= 106 | വിദ്യാർത്ഥികളുടെ എണ്ണം= 225| | അദ്ധ്യാപകരുടെ എണ്ണം= 38| | പ്രിൻസിപ്പൽ= രാജേഷ്.ജി‌ | പ്രധാന അദ്ധ്യാപകൻ= ഷൈലജ ‍‍ടി.എച്ച് | പി.ടി.ഏ. പ്രസിഡണ്ട്= സതി |ഗ്രേഡ്=6 |സ്കൂൾ ചിത്രം=38031_3.jpg

}}

വയ്യാറ്റുപുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956ൽ എൽ.പി   സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ശ്‍ വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും  വി.സുരേന്ദ്‍ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷം

വി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഒപ്പം എന്ന പേരിൽ പൂറ്‍വ്വവിദ്യാറ്‍ത്ഥി സംഘടന, ശുഭവാണി വാറ്‍ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക്‌

വറ്‍ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ‌‌ വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി‌ പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു‌

  • എൻ. എസ് എസ്
  • നല്ലപാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മിനി. സി.ആറും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രാജേഷ്.ജി യും പ്രവർത്തിച്ചു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാമക്യഷ്ണപിള്ള, തുളസിഭായി.ടി.സി, സദാനന്ദൻ.പി.എൻ, ഗീതാകുമാരി.വി.എസ്, രത്നമ്മ.ജെ, മോളിജോർജ്ജ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഐ എസ് ആർ ഒ ൽ പ്രവർത്തിക്കുന്ന രഘുനാഥപിള്ള

|}

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി