"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ സുദീർഘമായ ഒരു ചരിത്രം കലഞ്ഞൂരിനുണ്ട്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കലഞ്ഞൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങൾ പച്ചയിലാശാൻ പൂവണ്ണാ ലാശാൻ മുട്ടത്താശാൻ കുളഞ്ഞിയിൽ നാണുവാശാൻ കോയിക്കലേത്താശാൻ മാപ്പിളയാശാൻ. തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. | |||
1914-ൽ <u>'മഹാരാജാശ്രീ മൂലം തിരുനാളിൻ്റെ '</u>കാലത്ത് വെർണാക്കുലർ മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടു കൂടി കലഞ്ഞൂരിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായി | |||
കലഞ്ഞൂരിലെ കാമ്പിയിൽ കുടുംബത്തിലെ ജനപ്രീയനായ മാധവൻ നായർ ഈ സ്കൂളിൻ്റെ ആരംഭത്തിന് നേതൃത്വം നൽകി. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ നായർ സാറാ 'യിരുന്നു . 1917 ൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഉയർത്തിയ കലഞ്ഞൂർ സ്കൂളിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പ്ലാസ്ഥാനത്ത്' മഠത്തിൽ പരേതനായ ബ്രഹ്മശ്രീ കേശവൻ പോറ്റി അവർകൾ ഇഷ്ടദാനമായി നൽകിയ 2.5 ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സ്കൂൾ ഉയർന്നു വന്നു. | |||
ആബാലവൃദ്ധം ജനങ്ങളും ഒത്തൊരുമിച്ച് ശ്രമദാനമായി നിർമ്മിച്ച പ്രസ്തുത സ്കൂളാണ് 1951 ൽ കലഞ്ഞൂർ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഇന്നത്തെ നമ്മുടെ സ്കൂൾ അന്നത്തെ ബഹു: മുഖ്യമന്ത്രി പറവൂർ ടി.കെ നാരായണപിള്ളയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്. | |||
1970 ഏപ്രിൽ 8 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹയാണ് ആദ്യത്തെ ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടത്. | |||
തുടർന്ന് 1972 മാർച്ച് 14 ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായ ശ്രീ ടി.കെ ദിവാകരനാണ്. 1997ൽ ഹയർ സെക്കന്ററിയും 2000ൽ V H S S ഉം ലഭിച്ചു . ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. എം. പി.എം സ്ക്കൂൾ, എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്. | |||
വരി 64: | വരി 64: | ||
U P HS HSS VHSS ക്ലാസ്സുകൾ പ്രവർത്തിക്കുന്ന വിശാലമായ വിദ്യാലയം2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏഴു കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടവും ഹൈസ്കൂൾ വി എച്ച് എസ് സി വിഭാഗങ്ങൾക്ക് ഇരുനില കെട്ടിടവും പൂർത്തിയായി വരുന്നു.പണി പൂർത്തിയായ ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളായി മാറിക്കൊണ്ടിരിക്കുന്നു. | |||
എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. | |||
യാത്രാ സൗകര്യത്തിനായി സ്കൂൾ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. | |||
ജൈവ വൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും പരിസ്ഥിതി സൗഹൃദ അസംബ്ലി പാർക്കും സ്കൂളിൻ്റെ പ്രത്യേക സവിശേഷതകളാണ്.പെൺകുട്ടികൾക്കായി സുസജ്ജമായ ഷീ ടോയ്ലറ്റും ക്രമീകരിച്ചിട്ടുണ്ട്. | |||
ലൈബ്രറി റൂമുകൾ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 291: | വരി 292: | ||
==എൻ സി സി== | ==എൻ സി സി== | ||
തൽ സൈനിക്ക് ക്യാമ്പ്-ന്യൂഡൽഹി | |||
രേഷ്മ അജീഷ് | രേഷ്മ അജീഷ് |
16:50, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂർ കലഞ്ഞൂർപി.ഒ, , പത്തനംതിട്ട 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04734-270092 |
ഇമെയിൽ | principalghskalanjoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമോദ് കുമാർ ഡി |
പ്രധാന അദ്ധ്യാപകൻ | അജയ ഘോഷ് ഇ എം |
അവസാനം തിരുത്തിയത് | |
03-12-2020 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ സുദീർഘമായ ഒരു ചരിത്രം കലഞ്ഞൂരിനുണ്ട്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കലഞ്ഞൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങൾ പച്ചയിലാശാൻ പൂവണ്ണാ ലാശാൻ മുട്ടത്താശാൻ കുളഞ്ഞിയിൽ നാണുവാശാൻ കോയിക്കലേത്താശാൻ മാപ്പിളയാശാൻ. തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
1914-ൽ 'മഹാരാജാശ്രീ മൂലം തിരുനാളിൻ്റെ 'കാലത്ത് വെർണാക്കുലർ മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടു കൂടി കലഞ്ഞൂരിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായി
കലഞ്ഞൂരിലെ കാമ്പിയിൽ കുടുംബത്തിലെ ജനപ്രീയനായ മാധവൻ നായർ ഈ സ്കൂളിൻ്റെ ആരംഭത്തിന് നേതൃത്വം നൽകി. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ നായർ സാറാ 'യിരുന്നു . 1917 ൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഉയർത്തിയ കലഞ്ഞൂർ സ്കൂളിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പ്ലാസ്ഥാനത്ത്' മഠത്തിൽ പരേതനായ ബ്രഹ്മശ്രീ കേശവൻ പോറ്റി അവർകൾ ഇഷ്ടദാനമായി നൽകിയ 2.5 ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സ്കൂൾ ഉയർന്നു വന്നു.
ആബാലവൃദ്ധം ജനങ്ങളും ഒത്തൊരുമിച്ച് ശ്രമദാനമായി നിർമ്മിച്ച പ്രസ്തുത സ്കൂളാണ് 1951 ൽ കലഞ്ഞൂർ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഇന്നത്തെ നമ്മുടെ സ്കൂൾ അന്നത്തെ ബഹു: മുഖ്യമന്ത്രി പറവൂർ ടി.കെ നാരായണപിള്ളയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്.
1970 ഏപ്രിൽ 8 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹയാണ് ആദ്യത്തെ ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടത്.
തുടർന്ന് 1972 മാർച്ച് 14 ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായ ശ്രീ ടി.കെ ദിവാകരനാണ്. 1997ൽ ഹയർ സെക്കന്ററിയും 2000ൽ V H S S ഉം ലഭിച്ചു . ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. എം. പി.എം സ്ക്കൂൾ, എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.
ഭൗതിക സാഹചര്യങ്ങൾ
U P HS HSS VHSS ക്ലാസ്സുകൾ പ്രവർത്തിക്കുന്ന വിശാലമായ വിദ്യാലയം2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏഴു കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടവും ഹൈസ്കൂൾ വി എച്ച് എസ് സി വിഭാഗങ്ങൾക്ക് ഇരുനില കെട്ടിടവും പൂർത്തിയായി വരുന്നു.പണി പൂർത്തിയായ ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളായി മാറിക്കൊണ്ടിരിക്കുന്നു.
എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
യാത്രാ സൗകര്യത്തിനായി സ്കൂൾ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ജൈവ വൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും പരിസ്ഥിതി സൗഹൃദ അസംബ്ലി പാർക്കും സ്കൂളിൻ്റെ പ്രത്യേക സവിശേഷതകളാണ്.പെൺകുട്ടികൾക്കായി സുസജ്ജമായ ഷീ ടോയ്ലറ്റും ക്രമീകരിച്ചിട്ടുണ്ട്.
ലൈബ്രറി റൂമുകൾ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി |
എസ്. പി സി |
ശാസ്ത്ര ക്ലബ് |
ഗണിത ക്ലബ് |
ഐ.ടി ക്ലബ് |
ജാഗ്രത സമിതി |
സ്പോർട്സ് ക്ലബ് |
നല്ല പാഠം |
എൻ.സി.സി |
ജെ.ആർ.സി |
അക്ഷരവെളിച്ചം |
ജൈവവൈവിധ്യ പാർക്ക് |
ഭാഷാ പഠന ലാബ് |
ടാലൻറ് ലാബ്. |
ആർട്സ് ക്ലബ് |
ഹിന്ദി ക്ലബ് |
സംസ്കൃതം ക്ലബ് |
ഇംഗ്ലീഷ് ക്ലബ്ബ് |
ഹെൽത്ത് ക്ലബ് |
ലൈബ്രറി |
ജൂനിയർ റെഡ്ക്രോസ് |
ലിറ്റിൽ കൈറ്റ്സ് |
സാമൂഹ്യ ശാസ്ത്ര ക്ലബ് |
ഫോറസ്ട്രി ക്ലബ്ബ് |
പ്രവൃത്തി പരിചയ ക്ലബ്. |
എൻ.എസ്.എസ്. |
പഠന യാത്ര ക്ലബ് |
ഭിന്ന ശേഷി സൗഹൃദ ക്ലബ് |
പരിസ്ഥിതി ക്ലബ്ബ് |
പാർലമെൻ്ററി ക്ലബ്ബ് |
പൂർവ്വ വിദ്യാർത്ഥി സംഘടന |
യുട്യൂബ് ചാനൽ |
ഫെയ്സ് ബുക്ക് പേജ് |
മുൻ സാരഥികൾ
ആർ മുരളീധരൻ ഉണ്ണിത്താൻ | 1982-1985 |
പി പത്രോസ് | 1989-1990 |
അന്നമ്മ തോമസ് | 1990-1995 |
ഗൗതമി ജി | 1995-1997 |
അബൂബക്കർ എം കെ | 1997-2001 |
മേരിക്കുട്ടി | 2001-2003 |
ജലജ മണി | 2003-2004 |
ആർ സുരേന്ദ്രൻ നായർ | 2004-2006 |
രാമചന്ദ്രൻ വി കെ | 2007-2008 |
നിർമ്മല ജസ്റ്റിൻ | 2007-2008 |
ഗോപാല കൃഷ്ണൻ നായർ കെ എം | 2007-2008 |
ഉഷാ കുമാരി ടി ഡി | 2009-2010 |
കെ രാജപ്പൻ | 2010-2011 |
ഹലിമത്ത് ബീവി എ | 2011-2013 |
രേണുക ഭായ് എം എസ് | 2013-2015 |
സാലി ജോർജ്ജ് | 2014 |
എൻ കുഞ്ഞാത്തു | 2014-2015 |
എൻ ശാന്തകുമാരി | 2015-2016 |
എ.അംബിക | 2016-2018 മെയ്
|
അമൃത സി.എസ് | 2018 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | മേഖല |
---|---|
ശ്രീ രാമരു പോറ്റി പ്ലാസ്ഥാനത്തു മഠം | സ്കൂളിനു വേണ്ടി സ്ഥലം നൽകിയ മഹത് വ്യക്തി |
ടി.ആർ ശശിധരൻ | ഗായകൻAIR |
രാജപ്പൻ നായർ | പ്രിൻസിപ്പാൾ,കേരളാ സർവകലാശാല |
ഡോ.എൻ കെ ശശിധരൻ പിള്ള | റിസർച്ച് ഫെലോ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
ടി എ രാജശേഖരൻ നായർ | ജോയിന്റ് സെക്രട്ടറി സെക്ര |
ടി ആർ ചന്ദ്രശേഖരൻ | സംഗീതഞ്ജൻ |
രാധാകൃഷ്ണൻ | റിട്ട,.വി എച്ച് എസ് സി ഡയറക്ടർ |
ആർ സുരേന്ദ്രൻ നായർ | റിട്ട.എ ഇ ഒ |
ജലജാമണി | റിട്ട.എ ഇ ഔ |
രാമചന്ദ്രൻ നായർ | റിട്ട എച്ച് എം |
മികവുകൾ
2017-18 ലെ മികവ് പ്രവർത്തനങ്ങൾ
സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേള
സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം
നവനീത്.എസ്
അക്ഷയ് എ
ഐറ്റി മേള സംസ്ഥാന തലം
ഡിജിറ്റൽ പെയിന്റിങ് ഭാഗ്യ അനിൽ(സി ഗ്രേഡ്)
മലയാളം ടൈപ്പിങ് ഹന്ന മേരി ഫിലിപ്പ്(ബി ഗ്രേഡ്)
അക്ഷരമുറ്റം ക്വിസ് മത്സരം
ജില്ല തലം-യുപി ഒന്നാം സ്ഥാനം കൃഷ്ണേന്ദു, അതുൽ കാമ്പിയിൽ
എച്ച്എസ് രണ്ടാം സ്ഥാനം അമൽ കാമ്പിയിൽ., അഖിൽ എ.നായർ
അക്ഷരമുറ്റം സംസ്ഥാനതലം
നാലാം സ്ഥാനം
അമൽ കാമ്പിയിൽ,
അഖിൽ .എ.നായർ
കോന്നി സബ്ജില്ലാ കലോത്സവം
എച്ച് എസ് വിഭാഗം ഓവറോൾ ചാമ്പ്യൻ
യുപി- രണ്ടാം സ്ഥാനം.
സംസ്കൃതോത്സവം
യുപി വിഭാഗം ഓവറോൾ എച്ച് എസ് രണ്ടാം സ്ഥാനം
ഐറ്റി മേള
സബ്ജില്ലാ-ജില്ലാ തലം എച്ച് എസ് വിഭാഗം ഓവറോൾ
മാതൃഭൂമി -നന്മ ക്വിസ് മത്സരം,
എച്ച് എസ് വിഭാഗം ജില്ലാ തലം ഒന്നാം സ്ഥാനം അമൽ കാമ്പിയിൽ രണ്ടാം സ്ഥാനം അഖിൽ എസ്
വിദ്യാരംഗം കലാസാഹിത്യ വേദി
ജില്ലാ തല ശിൽപശാല കവിതാലാപനം രണ്ടാം സ്ഥാനം - ഹന്ന മേരി ഫിലിപ്പ് കവിതാ രചന രണ്ടാം സ്ഥാനം-അഞ്ജന പി
എൻ സി സി
തൽ സൈനിക്ക് ക്യാമ്പ്-ന്യൂഡൽഹി
രേഷ്മ അജീഷ്
മീര കൃഷ്ണ
റിപബ്ലിക് ദിന പരേഡ്-ന്യൂഡൽഹി
വിഷ്ണു അശോക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സ്കൂൾ വാർഷികം
2016 - 17 എസ് . എസ്. എൽ .സി ഫലം
- പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്കൂളുകളിലെ മികച്ച വിജയം
- 185 പേർ പരീക്ഷ എഴുതിയതിൽ 184 പേർ വിജയിച്ചു. (വിജയശതമാനം 99.5 % )
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ : 22
- സ്നേഹ ഷിജി ഷാജി
- ആദിത്യൻ. എസ്
- നവനീത്. എസ്
- മുഹമ്മദ് സുഹൈൽ. എസ്
- ഗോവിന്ദ്. പി
- അർജുൻ എസ്. അച്ചു
- അമൽ കാമ്പിയിൽ
- അക്ഷയ്. എ
- അഖിൽ എ. നായർ
- ആകാശ്. പി. അജീഷ്
- സന്ധ്യ ചന്ദ്രൻ
- സിയാദ്. എം. പി
- നേഹ. എസ്
- മാളവിക. എസ്. ആർ
- ഐറിൻ എൽസ മാത്യൂസ്
- ഹന്ന മേരി ഫിലിപ്പ്
- ഭാഗ്യ അനിൽ
- അശ്വതി ഉല്ലാസ്
- അഷ്ന നാസർ
- ആർദ്ര. എസ്
- അഞ്ജലി. ആർ
- അഞ്ജലി പി. നായർ
9 A+ നേടിയവർ : 6
- ആദർശ്. എ
- അഥിൻ. എം
- അഞ്ജന. പി
- അഖിൽ ബി. ജോൺ
- ബ്രിജിൻ. ബി
- ദേവാനന്ദ്. ഡി
2017 - 18 ലെ സ്കൂൾ പ്രവർത്തനങ്ങൾ
ഹൈടെക് വിദ്യാലയ പ്രൗഢിയിലേക്ക് കലഞ്ഞുരിലെ വിദ്യാലയവും
സ്കൂൾ പ്രവേശനോത്സവം
പരിസ്ഥിതി ദിനാഘോഷം
- വൃക്ഷത്തൈ വിതരണം
- സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നടൽ
വായനാദിനം
കടമ്മനിട്ട വാസുദേവൻ നായർ , യുവകവി ഗണപൂജാരി എന്നിവരുടെ നേതൃത്വത്തിൽ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവവും സ്കൂളിൽ
2017-18 ലെ മികവ് പ്രവർത്തനങ്ങൾ
2018-19ലെ മികവ്പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}