"കെ വി എം എൽ പി എസ്സ് കുമ്പളന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KERALA VARMA (സംവാദം | സംഭാവനകൾ)
KERALA VARMA (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
  ഓഫീസ് മുറിയും ഹാളുമായിട്ടാണ് സ്കൂൾ കെട്ടിടം. ഹാളിനെ കർട്ടൻ ഉപയോഗിച്ച് ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇവിടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്ലറ്റ്  സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്.ബഹുമാനപ്പെട്ട എം.എൽ.എ രാജു ഏബ്രഹാം എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും സംഭാവന നൽകിയിട്ടുണ്ട്. കൈറ്റിൽ നിന്നും ലാപ്ടോപ്പും പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്.  എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
"https://schoolwiki.in/കെ_വി_എം_എൽ_പി_എസ്സ്_കുമ്പളന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്