"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 149: | വരി 149: | ||
Image:kadirur4.jpg| | Image:kadirur4.jpg| | ||
</gallery> | </gallery> | ||
2 'മുട്ടയിടുന്നത് ഇങ്ങനെ ! 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്. | <font color=blue>'''1 'ഉറുമ്പ് പോറ്റും പശു''''</font > | ||
VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളില്‍ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാന്‍ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!<br><br> | |||
<font color=blue>'''2 'മുട്ടയിടുന്നത് ഇങ്ങനെ !''' </font >'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്. | |||
തളിരിലകളിലാണ് വെളുത്ത മുട്ടകള്‍ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോണ്‍' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകര്‍ത്തൃസമിതിയംഗത്തെയും സാക്ഷിനിര്‍ത്തിയാണ് മഞ്ഞപാപ്പാത്തികള്‍ 'ടീം ടീച്ചിംഗ് 'ല്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂര്‍വതകൂടിയാണ്. | തളിരിലകളിലാണ് വെളുത്ത മുട്ടകള്‍ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോണ്‍' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകര്‍ത്തൃസമിതിയംഗത്തെയും സാക്ഷിനിര്‍ത്തിയാണ് മഞ്ഞപാപ്പാത്തികള്‍ 'ടീം ടീച്ചിംഗ് 'ല്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂര്‍വതകൂടിയാണ്. | ||
--വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!<br> | --വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!<br> | ||