"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ''ഒരിപ്പൂത്തറ''യിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ '' തറ ''എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . | വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ''ഒരിപ്പൂത്തറ''യിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ '' തറ ''എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . | ||
അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ''ഏഴംകുളം'' .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ . | അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ''ഏഴംകുളം'' .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ . | ||
പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് | പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരപരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . | ||
ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . | ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . | ||
ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........ | ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........ |
21:08, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കുമാറി പത്തനംതിട്ടജില്ലയിലെ ശാന്തസുന്ദരമായ നാട്ടിൻപുറം .... കൈത്തോടുകളും നെൽവയലുകളും മലഞ്ചരുവുകളും മായി പ്രകൃതിരമണീയമായ എൻറെഗ്രാമം .... കൊച്ചാട്ട ....ഇച്ചേയി...മുഞ്ഞി...ഒക്കത്തില്ല..... എന്നൊക്ക് പറയുന്ന ഗ്രാമവാസികൾ ..... അറുകാലിക്കലും , നെടുമണ്ണും , മങ്ങാടും ഒക്കെച്ചേർന്ന ഒരു ഭൂപ്രദേശം . ഒരു പ്രധാനസ്ഥലത്തേക്കു പോകുന്ന കവലകളേയും ആസ്ഥലനാമം ചേർത്ത് പഴയകാലത്ത് മുക്കുകൾ എന്നുവിളിച്ചിരുന്നു . ( പട്ടാഴിമുക്ക് ,പ്ലാൻറേഷൻമുക്ക്)..... ഏഴംകുളംമുക്കിൽ നിന്നും ഒരുകിലോമീറ്റർ വടക്കുമാറിയാണ് ദേശദേവതയുടെ ക്ഷേത്രമായ ഏഴംകുളം ദേവീക്ഷേത്രം. ക്ഷേത്രത്തിനു കുറച്ചു വടക്കുമാറി ഒരു വെളിച്ചപ്പാട് അമ്പലം ഉണ്ടായിരുന്നു . ഇവിടെവെച്ചായിരുന്നു രേവതിനാൾ തൂക്കക്കാർ മൈടിയിൽ പോയിട്ടു വന്നതിനുശേഷമുള്ള തൂക്കപ്പയറ്റ് നടത്തിയിരുന്നത് . വെളിച്ചപ്പാട് അമ്പലത്തിൻറെ പടിഞ്ഞാുവശത്തായി റോഡരുകിൽ ഒരു അരയാലും ചുമടുതാങ്ങിയും (അത്താണിക്കല്ല്) ഉണ്ടായിരുന്നു . അവിടെനിന്നും കുറേക്കൂടിവടക്കോട്ടു പോകുമ്പോഴുള്ള സ്ഥലമാണ് പാലമുക്ക് ഇവിടെ ഒരു വലിയ പാലമരംഉണ്ടായിരുന്നു .ഈ സ്ഥലത്തിൻറെ പഴപേര് ഒന്നാംകുറ്റി എന്നായിരുന്നു .ഏഴംകുളംമുക്കിൽ നിന്നും ഒന്നാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്നത് ഇവിടെയാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ പുതുമല എത്തുകയായി ....പുതുമലയും പുതിയസ്ഥലനാമമാണ് . ഈസ്ഥലത്തിൻറെ പഴയപേര് തോലുടയാൻമുക്ക് എന്നായിരുന്നു. ഇവിടെ ശൈവസങ്കല്പത്തിലുള്ള (ഉടയോൻ) ചന്ദ്രക്കലയും , തൃശൂലവും , നാഗവും ആലേഖനം ചെയ്ത ഒരു വിഗ്രഹമുണ്ട് , അതിനു മുൻപിൽ പഴയകാലത്ത് ഇതുവഴി കാൽനടയായി പോയിരുന്നവർ ഒരുപിടി തോൽ ഒടിച്ചിട്ട് തൊഴുതുപോകുന്ന ഒരു ആചാരം നിലനിന്നിരുന്നു അതുകൊണ്ടാണ് ഈസ്ഥലത്തിന് തോലുടയാൻ മുക്ക് എന്നുപേരുവരാൻ കാരണം . വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഒരിപ്പൂത്തറയിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ തറ എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ഏഴംകുളം .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ .
പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരപരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു .
ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........
ഒരു നാണയത്തുട്ട് കാണിക്ക വഞ്ചിയിലിട്ടിട്ട് എൻറമ്മേ ....എല്ലാരെയും നോക്കീട്ട് സമയമുണ്ടെങ്കിൽ എന്നേക്കൂടി നോക്കിക്കോണേ...എന്നുപറയുന്ന ചെല്ലപ്പൻ മേശിരി , കരക്കാരുഎന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കുമാറി പത്തനംതിട്ടജില്ലയിലെ ശാന്തസുന്ദരമായ നാട്ടിൻപുറം .... കൈത്തോടുകളും നെൽവയലുകളും മലഞ്ചരുവുകളും മായി പ്രകൃതിരമണീയമായ എൻറെഗ്രാമം .... കൊച്ചാട്ട ....ഇച്ചേയി...മുഞ്ഞി...ഒക്കത്തില്ല..... എന്നൊക്ക് പറയുന്ന ഗ്രാമവാസികൾ ..... അറുകാലിക്കലും , നെടുമണ്ണും , മങ്ങാടും ഒക്കെച്ചേർന്ന ഒരു ഭൂപ്രദേശം . ഒരു പ്രധാനസ്ഥലത്തേക്കു പോകുന്ന കവലകളേയും ആസ്ഥലനാമം ചേർത്ത് പഴയകാലത്ത് മുക്കുകൾ എന്നുവിളിച്ചിരുന്നു . ( പട്ടാഴിമുക്ക് ,പ്ലാൻറേഷൻമുക്ക്)..... ഏഴംകുളംമുക്കിൽ നിന്നും ഒരുകിലോമീറ്റർ വടക്കുമാറിയാണ് ദേശദേവതയുടെ ക്ഷേത്രമായ ഏഴംകുളം ദേവീക്ഷേത്രം. ക്ഷേത്രത്തിനു കുറച്ചു വടക്കുമാറി ഒരു വെളിച്ചപ്പാട് അമ്പലം ഉണ്ടായിരുന്നു . ഇവിടെവെച്ചായിരുന്നു രേവതിനാൾ തൂക്കക്കാർ മൈടിയിൽ പോയിട്ടു വന്നതിനുശേഷമുള്ള തൂക്കപ്പയറ്റ് നടത്തിയിരുന്നത് . വെളിച്ചപ്പാട് അമ്പലത്തിൻറെ പടിഞ്ഞാുവശത്തായി റോഡരുകിൽ ഒരു അരയാലും ചുമടുതാങ്ങിയും (അത്താണിക്കല്ല്) ഉണ്ടായിരുന്നു . അവിടെനിന്നും കുറേക്കൂടിവടക്കോട്ടു പോകുമ്പോഴുള്ള സ്ഥലമാണ് പാലമുക്ക് ഇവിടെ ഒരു വലിയ പാലമരംഉണ്ടായിരുന്നു .ഈ സ്ഥലത്തിൻറെ പഴപേര് ഒന്നാംകുറ്റി എന്നായിരുന്നു .ഏഴംകുളംമുക്കിൽ നിന്നും ഒന്നാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്നത് ഇവിടെയാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ പുതുമല എത്തുകയായി ....പുതുമലയും പുതിയസ്ഥലനാമമാണ് . ഈസ്ഥലത്തിൻറെ പഴയപേര് തോലുടയാൻമുക്ക് എന്നായിരുന്നു. ഇവിടെ ശൈവസങ്കല്പത്തിലുള്ള (ഉടയോൻ) ചന്ദ്രക്കലയും , തൃശൂലവും , നാഗവും ആലേഖനം ചെയ്ത ഒരു വിഗ്രഹമുണ്ട് , അതിനു മുൻപിൽ പഴയകാലത്ത് ഇതുവഴി കാൽനടയായി പോയിരുന്നവർ ഒരുപിടി തോൽ ഒടിച്ചിട്ട് തൊഴുതുപോകുന്ന ഒരു ആചാരം നിലനിന്നിരുന്നു അതുകൊണ്ടാണ് ഈസ്ഥലത്തിന് തോലുടയാൻ മുക്ക് എന്നുപേരുവരാൻ കാരണം . വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഒരിപ്പൂത്തറയിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ തറ എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി . അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ഏഴംകുളം .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട് മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ . പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........ ഒരു നാണയത്തുട്ട് കാണിക്ക വഞ്ചിയിലിട്ടിട്ട് എൻറമ്മേ ....എല്ലാരെയും നോക്കീട്ട് സമയമുണ്ടെങ്കിൽ എന്നേക്കൂടി നോക്കിക്കോണേ...എന്നുപറയുന്ന ചെല്ലപ്പൻ മേശിരി , കരക്കാരുടെ കെട്ടുരുപ്പടികളിൽ ചിതൽകയറുന്നുണ്ടോ , കേടുപാടുകളുണ്ടോ എന്ന് നിത്യം പരിശോധിച്ചിരുന്ന ഉടുപ്പിടാത്ത അമ്പഴവേലിലെ അമ്പിളിയമ്മാവനും ... അങ്ങനെ നിഷ്കളങ്കരായ എത്രയോ ശുദ്ധാത്മാക്കൾ.... കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞദേശം . എൻറെ യാത്രകളിൽ കന്ന്യാകുമാരി മുതൽ കൈലാസം വരെയും ചൈന , നേപ്പാൾ ,ടിബറ്റ് ,ഭൂട്ടാൻ ....തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുമൊക്കെ ഞാൻ പോയിട്ട് തിരിച്ച് ഏഴംകുളത്തെത്തുമ്പോഴുള്ള ആത്മസുഖം...അമ്മയുടെ മടിത്തട്ടിലെന്നപോലെ അനിർവ്വചനീയമായ ഒരു ആത്മനിർവൃതിയാണ് . ഈ ദേശത്തിൻറെ വായുവിൽതന്നെ ഒരു മാതൃസ്നേഹത്തിൻറെ മാധുര്യം നിറഞ്ഞുനിൽക്കുന്നു. ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി. ( രാമായണം ) പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം തന്നെയാണ് ....എൻറെ ഏഴംകുളം .aടെ കെട്ടുരുപ്പടികളിൽ ചിതൽകയറുന്നുണ്ടോ , കേടുപാടുകളുണ്ടോ എന്ന് നിത്യം പരിശോധിച്ചിരുന്ന ഉടുപ്പിടാത്ത അമ്പഴവേലിലെ അമ്പിളിയമ്മാവനും ... അങ്ങനെ നിഷ്കളങ്കരായ എത്രയോ ശുദ്ധാത്മാക്കൾ.... കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞദേശം . എൻറെ യാത്രകളിൽ കന്ന്യാകുമാരി മുതൽ കൈലാസം വരെയും
ചൈന , നേപ്പാൾ ,ടിബറ്റ് ,ഭൂട്ടാൻ ....തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുമൊക്കെ ഞാൻ പോയിട്ട് തിരിച്ച് ഏഴംകുളത്തെത്തുമ്പോഴുള്ള ആത്മസുഖം...അമ്മയുടെ മടിത്തട്ടിലെന്നപോലെ അനിർവ്വചനീയമായ ഒരു ആത്മനിർവൃതിയാണ് . ഈ ദേശത്തിൻറെ വായുവിൽതന്നെ ഒരു മാതൃസ്നേഹത്തിൻറെ മാധുര്യം നിറഞ്ഞുനിൽക്കുന്നു. ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി.
( രാമായണം )
പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം തന്നെയാണ് ....എൻറെ ഏഴംകുളം .