"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്‍കൂൾ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സത്യമാം ദൈവമേ നിത്യ പിതാവേ നിൻ തൃപ്പദേ ഞങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
സത്യമാം ദൈവമേ നിത്യ പിതാവേ നിൻ | സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ | തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ

ബാലികാമഠമാകും ഈ മാതൃപീഠം

കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു. | കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.

സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും

ഓതി തരേണമേ ആചരിപ്പാൻ

ഓതി തരേണമേ ആചരിപ്പാൻ | നിൻ വചനത്തിൽ സുസ്ഥിരമാക്കണേ

നിൻ വചനത്തിൽ സുസ്ഥിരമാക്കണേ | ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................

ഈ മക്കൾ തന്നുടെ കാലടികൾ | ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ

മലിനമാക്കീടല്ലീ മനസ്സുകളെ

ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ | പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും

മലിനമാക്കീടല്ലീ മനസ്സുകളെ | സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................

പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും | |||
സർവ്വേശ്വരാ ഞങ്ങൾക്കേണമേ. | |||
എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക) | എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക) |
12:21, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................
എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)