"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 134: | വരി 134: | ||
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.
| നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.

യാത്രയ്ക്കു തയ്യാറായി കേരളത്തിലും<br | യാത്രയ്ക്കു തയ്യാറായി കേരളത്തിലും

മലബാ൪ വെരുക്
malabar civet<br | മലബാ൪ വെരുക്
malabar civet

കന്യാകുമാരി മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ കൂര്‍ഗിലും ഹോനാവറിലുമുളള | കന്യാകുമാരി മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ കൂര്‍ഗിലും ഹോനാവറിലുമുളള | ||
പശ്ചിമഘട്ട മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട മലബാര്‍ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ | പശ്ചിമഘട്ട മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട മലബാര്‍ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ | ||
എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശമറ്റവയുടെ കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. | എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശമറ്റവയുടെ കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. | ||
പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍ വെരുക് പണ്ട് വ്യാപകമായിരുന്നു . | പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍ വെരുക് പണ്ട് വ്യാപകമായിരുന്നു . | ||

മലയണ്ണാന്‍<br |

മലയണ്ണാന്‍
(travancore flying squirrel)

രാത്രിയില്‍ ഇരതേടുന്ന ഈമലയണ്ണാന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാന്‍ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്. | രാത്രിയില്‍ ഇരതേടുന്ന ഈമലയണ്ണാന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാന്‍ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്. | ||
<br |
വയല്‍ എലി
(ranjini,s feild rat)

വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം നാടുനീങ്ങി | വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം നാടുനീങ്ങി | ||
തുടങ്ങി. | തുടങ്ങി. | ||
<br |
പാണ്ടന്‍ വേഴാമ്പല്‍
(malabar pied hornbill)

കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . | കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . | ||
<br |
ഹനുമാന്‍ കുരങ്ങ്
(malabar sacred langur)

ഗോവ , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍ കാണപ്പെടുന്നവയാണ് ഹനുമാന്‍ | ഗോവ , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍ കാണപ്പെടുന്നവയാണ് ഹനുമാന്‍ | ||
കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍ ഒന്നാണ് .അടുത്ത 30 വര്‍ഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം . | കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍ ഒന്നാണ് .അടുത്ത 30 വര്‍ഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം . | ||
<br |
കടുവാ ചിലന്തി (travancore slate- red spider)

കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍ പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസര്‍വിലും മാത്രമാണ് ഇന്നുളളത് .പണ്ട് | കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍ പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസര്‍വിലും മാത്രമാണ് ഇന്നുളളത് .പണ്ട് | ||
പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു. | പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു. | ||
| വരി 160: | വരി 160: | ||
<br |
മലബാര്‍ ട്രോപ്പിക്കല്‍ ഫ്രോഗ്
(malabar tropical frog)

കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങള്‍ . ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി . | കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങള്‍ . ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി . | ||
<br |
ട്രാവന്‍ കൂര്‍ ടോര്‍ട്ടോയിസ്
(travancore tortoise)

പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇന്‍ഡൊനീഷ്യയില്‍ | പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇന്‍ഡൊനീഷ്യയില്‍ | ||
| വരി 170: | വരി 170: | ||
കുറച്ചത് . | കുറച്ചത് . | ||
<br |
കരിവീട്ടി
(Indian rose wood)

കരിവീട്ടി അഥവാ ഇന്ത്യന്‍ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്നാട് യു പി , എന്നിവയ്ക്കു പുറമെ ഇന്‍ഡൊനീഷ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം | കരിവീട്ടി അഥവാ ഇന്ത്യന്‍ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്നാട് യു പി , എന്നിവയ്ക്കു പുറമെ ഇന്‍ഡൊനീഷ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം | ||