ഉള്ളടക്കത്തിലേക്ക് പോവുക

"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37062 (സംവാദം | സംഭാവനകൾ)
No edit summary
37062 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
2019-20അധ്യയന വർഷത്തിൽ ദേവസ്വംബോർഡ് ഹയർ സെക്കൻ്ററി സ്കൂളിലെ സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ശ്രീമതി GIRIJA ടീച്ചറിൻ്റെ നേതൃത്വത്തിൽ നടത്തി .വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു. ക്വിസ് മത്സരം,റാലി ,സ്റ്റഡിടൂർ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഓൺ ലൈനായി നടത്തുന്നു.
2019-20അധ്യയന വർഷത്തിൽ ദേവസ്വംബോർഡ് ഹയർ സെക്കൻ്ററി സ്കൂളിലെ സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ശ്രീമതി GIRIJA ടീച്ചറിൻ്റെ നേതൃത്വത്തിൽ നടത്തി .വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു. ക്വിസ് മത്സരം,റാലി ,സ്റ്റഡിടൂർ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഓൺ ലൈനായി നടത്തുന്നു.ശാസ്ത്ര ക്ലബ്ബിൻ്റെ  ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നിർമ്മിക്കുന്നു. കാർഷിക പതിപ്പുകൾ തയ്യാറാക്കുന്നു. ഇവയൊക്കെ ഉൾക്കൊള്ളിച്ച് ശാസ്ത്ര പ്രദർശനം നടത്തി വരുന്നു. ഭക്ഷ്യമേള നടത്തി വരുന്നു.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയ്ക്കുള്ള പ്രത്യേകം ക്ലാസ്സുകൾ നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ നടത്തുന്നു.

19:24, 10 നവംബർ 2020-നു നിലവിലുള്ള രൂപം