"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
==ഹെൽത്ത് ക്ലബ്
 
ആരോഗ്യമുളള ഒരു പുതുതലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ. അതിനാൽ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ആരോഗ്യശീലങ്ങൽ വളർത്താനായി ഹെൽത്ത് ക്ലബ് കുട്ടികളെ പരിശീലിപ്പിക്കുന്നു.ഭക്ഷണപ്രദർശനങ്ങൽ, സ്കിററ്, ക്യിസ്, ഒാരോ മാസവും ഹെൽത്ത് ചാർട്ട്, ബെസ്ററ് ക്ലീൻ ക്ലാസ്, ക്ലീൻ സ്ററുഡൻറ്സ്, സെലക്ഷൻ എന്നിവയും നടത്തുന്നു.
കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ഹെൽത്ത് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു. സ്കൂൾ പരിസര ശുചീകരണം. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു.  ആരോഗ്യവകുപ്പ് നൽകുന്ന  ഗുളികകൾ ഹെൽത്ത് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നു.


  .
  .

13:14, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


.