"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുുട്ടികളിൽ ഗണിത താൽപ്പര്യം വളർത്തുകയെന്ന ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
'''മാത്‍സ് ക്ലബ്‌'''
കുുട്ടികളിൽ ഗണിത താൽപ്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് ഗണിത ക്ലബ്ബ്. പ്രസിഡന്റായി ഏഞ്ചലീനയെയും,ട്രെഷററായി ആൽഫയെയും തിരഞ്ഞെടുത്തു.
കുുട്ടികളിൽ ഗണിത താൽപ്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് ഗണിത ക്ലബ്ബ്. പ്രസിഡന്റായി ഏഞ്ചലീനയെയും,ട്രെഷററായി ആൽഫയെയും തിരഞ്ഞെടുത്തു.
'''2019-2020'''
മാത്‍സ് ക്ലബ്ബിന്റെ  പ്രവർത്തനഫലമായി മാത്‍സ്  എക്സിബിഷൻ ,ക്വിസ് മത്സരം നടത്തി. സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്‍സ്  കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ  പങ്കെടുക്കുകയും ചെയ്തു.
'''2018-19'''
മാത്‍സ്  എക്സിബിഷൻ ,നാടക സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ  പങ്കെടുക്കുകയും ചെയ്തു.
'''മാത്‍സ് മേള'''
*2019-2020 ൽ  12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു.
*2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും  5 ഇനങ്ങളിൽ സെക്കന്റ്‌ എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി.
*2017-2018 ൽ - mathematics ന്റെ  12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച്  അവർ ഗ്രേസ് മാർക്കിന് അർഹരായി.

01:25, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാത്‍സ് ക്ലബ്‌

കുുട്ടികളിൽ ഗണിത താൽപ്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് ഗണിത ക്ലബ്ബ്. പ്രസിഡന്റായി ഏഞ്ചലീനയെയും,ട്രെഷററായി ആൽഫയെയും തിരഞ്ഞെടുത്തു.

2019-2020

മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനഫലമായി മാത്‍സ് എക്സിബിഷൻ ,ക്വിസ് മത്സരം നടത്തി. സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്‍സ് കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.

2018-19

മാത്‍സ് എക്സിബിഷൻ ,നാടക സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.

മാത്‍സ് മേള

  • 2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു.
  • 2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ്‌ എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി.
  • 2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി.