"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 141: വരി 141:
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==

[[ചിത്രം:Heritage_Expo.jpg.jpg]]
[[ചിത്രം:Heritage_Expo.jpg]]
പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളില്‍ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികള്‍ നേരിട്ടു മനസ്സിലാക്കാനും ഗാര്‍ഹിക ജീവിതം,കൃഷി,ഉപകരണങ്ങള്‍, വിവിധ ശേഖരങ്ങള്‍ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കര്‍ഷക കാരണവര്‍ പി.കെ മുഹമ്മദില്‍ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ്  ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയില്‍ പ്രാദേശികരക്ഷാകര്‍തൃസംഗമത്തില്‍ വെച്ച് തുടക്കം കുറിച്ചു.വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും  ഗ്രാമ പഞ്ചായത്തിന്റെയും  സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തില്‍ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങള്‍,ഭരണികള്‍,റാന്തലുകള്‍,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റര്‍മാരുടെ നേതൃത്വത്തില്‍ മ്യൂസിയം പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു.പുതിയ പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവര്‍ത്തിക്കുന്നു.

382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105308" എന്ന താളിൽനിന്ന് ശേഖരിച്ചത്