സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി (മൂലരൂപം കാണുക)
12:28, 17 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2010തിരുത്തലിനു സംഗ്രഹമില്ല
Shincyiype (സംവാദം | സംഭാവനകൾ) No edit summary |
Shincyiype (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| സ്കൂള്‍ ഇമെയില്‍= smhskrariyely@yahoo.in | | സ്കൂള്‍ ഇമെയില്‍= smhskrariyely@yahoo.in | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പെരുമ്പവൂര്‍ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയിഡഡ് | | ഭരണം വിഭാഗം=സര്‍ക്കാര്‍ എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= വി.വി സൂസി | | പ്രധാന അദ്ധ്യാപകന്‍= വി.വി സൂസി | ||
| പി.ടി.ഏ. പ്രസിഡണ്ട്=സാജു സി മാത്യു | | പി.ടി.ഏ. പ്രസിഡണ്ട്=സാജു സി മാത്യു | ||
| സ്കൂള്‍ ചിത്രം= krari.jpg | | സ്കൂള് ചിത്രം= krari.jpg | ||
<!--സ്ക്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക --> | |||
}} | |||
== ആമുഖം == | <!-- സ്ക്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==" ആമുഖം " == | |||
ക്രാരിയേലി വിശുദ്ധ മര്‍ത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കര്‍ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാര്‍ത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. | ക്രാരിയേലി വിശുദ്ധ മര്‍ത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കര്‍ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാര്‍ത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. | ||
വരി 64: | വരി 40: | ||
2009 അധ്യായന വര്‍ഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബ്, കംബ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്‌കൂള്‍ സൊസൈറ്റി, സ്‌പോര്‍ട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ കോര്‍ട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെണ്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവര്‍ ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങള്‍ നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച് വരുന്നു. അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സ്‌കൂളിന്റെ ഉയര്‍ച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു. | 2009 അധ്യായന വര്‍ഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബ്, കംബ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്‌കൂള്‍ സൊസൈറ്റി, സ്‌പോര്‍ട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ കോര്‍ട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെണ്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവര്‍ ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങള്‍ നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച് വരുന്നു. അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സ്‌കൂളിന്റെ ഉയര്‍ച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു. | ||
തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളില്‍ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളര്‍ത്തുന്നതിനായി സയന്‍സ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയന്‍സ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂള്‍ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളില്‍ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളര്‍ത്തുന്നതിനായി സയന്‍സ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയന്‍സ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂള്‍ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | ||
==സ്റ്റാഫ്== | |||
=="ഹൈസ്ക്കൂള്‍ വിഭാഗം"== | |||
1. ശ്രീമതി ഷൈല വര്‍ഗീസ് (കെമിസ്ട്രി) | |||
2. ശ്രീമതി സാറാമ്മ കെ . കെ (സോഷ്യല്‍ സയന്‍സ്) | |||
3. ശ്രീമതി ഷീബ കെ . മാത്യു (സോഷ്യല്‍ സയന്‍സ്) | |||
4. ശ്രീമതി സ്മിതമോള്‍ കെ .കെ (ഗണിതം) | |||
5. ശ്രീമതി സില്‍വി എ. പോള്‍ (സോഷ്യല്‍ സയന്‍സ്) | |||
6. ശ്രീമതി ഷിന്‍സി ഐപ്പ് (ഗണിതം) | |||
7. ശ്രീമതി ഷിനു കെ. മാത്യു (ഇംഗ | |||
8. ശ്രീമതി | |||
9. ശ്രീമതി | |||
10. ശ്രീമതി | |||
11. ശ്രീമതി | |||
12. ശ്രീമതി | |||
13. ശ്രീമതി | |||
14. ശ്രീമതി | |||
15. ശ്രീമതി | |||
16. ശ്രീമതി | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |