"തിരുമൂലവിലാസം യു.പി.എസ്./വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം : തിരുമൂല വിലാസം യു.പി.സ്കൂളിൽ വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം : തിരുമൂല വിലാസം യു.പി.സ്കൂളിൽ വിദ്യാരംഗത്തിന് വളരെയധികം സ്ഥാനമാണുള്ളത്. വിവിധ കലകളെ പ്രതിനിധീകരിച്ച് വിവിധ ഗ്രൂപ്പുകളാക്കുകയും പരിശീലനം നടത്തുകയും ചെയ്തു വരുന്നു. കൂടാതെ സബ് ജില്ല മുതൽ ജില്ല വരെ മെച്ചപ്പെട്ട കഴിവുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ തന്നെ നിലവാരം കൂടിയ ഒരു സ്കൂളായി നിലനിന്നു വരികയും ചെയ്യുന്നു.
വിദ്യാരംഗം : തിരുമൂല വിലാസം യു.പി.സ്കൂളിൽ വിദ്യാരംഗത്തിന് വളരെയധികം സ്ഥാനമാണുള്ളത്. വിവിധ കലകളെ പ്രതിനിധീകരിച്ച് വിവിധ ഗ്രൂപ്പുകളാക്കുകയും പരിശീലനം നടത്തുകയും ചെയ്തു വരുന്നു. കൂടാതെ സബ് ജില്ല മുതൽ ജില്ല വരെ മെച്ചപ്പെട്ട കഴിവുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ തന്നെ നിലവാരം കൂടിയ ഒരു സ്കൂളായി നിലനിന്നു വരികയും ചെയ്യുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:        വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ  ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.

15:15, 23 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം