HFHSVENAPPARA (സംവാദം | സംഭാവനകൾ)
No edit summary
HFHSVENAPPARA (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

<font color=blue><font size=2>
<font color=blue><font size=2>
<blockquote>
വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല  

.ആധുനികതയുടെ കടന്നുകയറ്റം മൂലം കാര്‍ഷിക വൃത്തിയെന്ന ഭാരത പൈതൃകത്തെ നാം മറന്നിരിക്കുന്നു. ഭക്ഷ്യ ദൗര്‍ലഭ്യം പടിക്കലെത്തിയപ്പോള്‍ നമ്മുടേതല്ലാത്ത ജീവിത ചര്യകള്‍ നാം സ്വീകരിച്ചു.

വരി 18: വരി 19:
തെറ്റിദ്ധരിക്കരുത്. കണക്കനുസരിച്ച് അങ്ങനെയുള്ളവര്‍ ആയിരത്തില്‍ രണ്ടുപേരാണ്. ചുരുക്കി പറഞ്ഞാല്‍ യു.പി ,ഹൈസ്കൂള്‍ ക്ലാസുകളിലായി ശരാശരി ആയിരത്തിലധികം കുട്ടികളില്ലാത്ത  

കേരളത്തില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും ചുറുചുറുക്കുള്ള പെണ്‍കുട്ടികളെ കിട്ടണമെങ്കില്‍ പണിപെടേണ്ടി വരും .

</blockquote>
</FONT >
</FONT >

"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:HFHSVENAPPARA" എന്ന താളിൽനിന്ന് ശേഖരിച്ചത്