"കൂത്തുപറമ്പ് ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl KUTHUPARAMBA HIGH SCHOOL}} | {{prettyurl|KUTHUPARAMBA HIGH SCHOOL}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
<!-- ( '=' | {{Infobox School | ||
| സ്ഥലപ്പേര്= കൂത്തുപറന്വ | |||
സ്ഥലപ്പേര്=കൂത്തുപറന്വ | | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
റവന്യൂ ജില്ല= | | സ്കൂള്‍ കോഡ്= 14023 | ||
സ്കൂള്‍ കോഡ്= | | സ്ഥാപിതദിവസം= | ||
സ്ഥാപിതദിവസം= | | സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | | സ്ഥാപിതവര്‍ഷം= 1946 | ||
സ്ഥാപിതവര്‍ഷം= 1946 | | | സ്കൂള്‍ വിലാസം= കൂത്തുപറന്വ . പി.ഒ, <br/>കണ്ണൂര്‍ | ||
സ്കൂള്‍ വിലാസം= കൂത്തുപറന്വ പി.ഒ, <br/> | | പിന് കോഡ്= 670643 | ||
പിന് കോഡ്= 670643 | | | സ്കൂള്‍ ഫോണ്‍= 0490 2361733 | ||
സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഇമെയില്‍=hskuthuparamba@yahoo.co.in.com | ||
സ്കൂള്‍ ഇമെയില്‍= hskuthuparamba@yahoo.com| | | സ്കൂള്‍ വെബ് സൈറ്റ്= | ||
സ്കൂള്‍ വെബ് സൈറ്റ്= | | ഉപ ജില്ല= കൂത്തുപറമ്പ് | ||
ഉപ ജില്ല= | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= പ്രൈമറി (5 - 7 ) | ||
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | |||
മാദ്ധ്യമം= മലയാളം ,ഇങ്ളീഷ്| | | മാദ്ധ്യമം= മലയാളം ,ഇങ്ളീഷ് | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 56 | ||
പ്രിന്‍സിപ്പല്‍= ഇല്ല | | പ്രിന്‍സിപ്പല്‍= ഇല്ല | ||
പ്രധാന അദ്ധ്യാപകന്= ഏ.കെ.പ്രമീള| | | പ്രധാന അദ്ധ്യാപകന്= ശ്രീമതി ഏ.കെ.പ്രമീള | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഉദയഭാനു എം | ||
സ്കൂള്‍ ചിത്രം= khs1. | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= khs1.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | }} | ||
18:56, 11 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കൂത്തുപറമ്പ് ഹൈസ്കൂൾ | |
---|---|
വിലാസം | |
കൂത്തുപറന്വ കണ്ണൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
11-12-2010 | Khs |
കൂത്തുപറന്വ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂള്‍ . 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.
ചരിത്രം
കൂത്തുപറന്വ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂള്‍ . 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.
ഭൗതികസൗകര്യങ്ങള്
30 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇരു പതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.
എസ്.എസ്.എല്‍.സി വിജയശതമാനം
അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് | |||||||
---|---|---|---|---|---|---|---|---|---|---|
1997 - 1998 | 70 | |||||||||
1998 - 1999 | ||||||||||
1999 - 2000 | | |- | 2000 - 2001 | | |- | 2001 - 2002 | | |- | | | |- | 2003 - 2004 | | |- | 2004 - 2005 | | |
2005 - 2006 | | - | |||||||||
2006 - 2007 | | - | |||||||||
2007 - 2008 | | - | |||||||||
2008 - 2009 | - | - | - |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്മ്മോല്സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല് പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് കൂത്തുപറന്വ ഹൈസ്കൂളിലേത് എല്ലാ വര്‍ഷവും യൂനിറ് സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്" എന്നിവ ലഭിക്കാറുണ്ട്.
- എന്‍.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആര്.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | കെ.കെ.വാസു നായര്‍ |
1991 - 92 | കെ.കമലാഭായി |
1992 - 94 | സി.വിദ്യാസാഗര്‍ |
1994 - 94 | ആര്.രത്നവേല്‍ |
1995 - 97 | ടി.പി.സുശീല |
1998 - 2000 | എന്‍.അമ്മിണിക്കുട്ടി |
2001 - 2003 | എന്‍.പാര്‍വതീകുമാരി |
2003 - 2003 | എന്‍.സാവിത്രി |
2004-07 | കെ.കെ.രാജമ്മ |
2007 - 07 | എന്‍.ഹരിദാസ് |
2007- 07 | കെ. ഗീത |
2007- 08 | ട്രീസ ഗ്ളാഡീസ് |
2008 - 10 | എം.ആര്.മേരി പ്രജ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, KUTHUPARAMBA H.S </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.