"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 }} കൊറോണ എന്ന പകർച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കതിരൂർ ഈസ്റ്റ് യു പി എസ്./അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന താൾ [[കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/...)
(വ്യത്യാസം ഇല്ല)

10:58, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണ എന്ന പകർച്ചവ്യാധി ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിൽ ആണ്. ഈ രോഗoആദ്യം ആരും തന്നെ കാര്യമായി എടുത്തില്ല. പിന്നീട് ഈ രോഗം അവിടുത്തെ ജനങ്ങൾക്ക് പടർന്നു പിടിച്ചു. കോവിഡ് 19 മറ്റു രാജ്യങ്ങളിൽ. ചൈനയിൽ നിന്നും ആളുകൾ മറ്റു രാജ്യങ്ങളിൽ പോയതുകൊണ്ടാണ് ഈ രോഗം ഇന്ത്യയിലും എത്തിയത്. കോവിഡ് 19 പ്രതിരോധം മിനിമം ഇരുപതു സെക്കൻറ് കൈ കഴുകി വൃത്തിയാക്കുക ,ഇടക്കിടെ കണ്ണും, ചെവിയും, വായയും, മൂക്കും തൊടാതിരിക്കുക .വ്യക്തി ശുചിത്യം പാലിക്കുക. കോവിഡ് 19 കേരളത്തിന്റെ പ്രതിരോധ നില. കേരളത്തിൽ കോവിഡ് 19 ക്രമേണ കുറഞ്ഞു വരികയാണ്. ഇതിന് കാരണം കേരളത്തിലെ ആരോഗ്യ പ്രവർത്തകരും, പോലീസും, മറ്റു സാമൂഹിക പ്രവർത്തകരുമാണ്. ഈ പകർച്ചവ്യാധിയെ നമ്മുക്ക് വീട്ടിലിരുന്ന് നിപ്പവൈറസിനെ നേരിട്ടപോലെ കൊറോണ വൈറസിനെയും നേരിടാം. വീട്ടിലിരിക്കൂ.... സുരക്ഷിതരാവൂ... കൊറോണ വൈറസ് പകരുന്നതിനെ തടയൂ ...

ഷെയ്ഫാൻ ഷാ
2 കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 14/ 10/ 2020 >> രചനാവിഭാഗം - ലേഖനം