"പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ

പയ്യു = പശു
പറോര്ത്തി = …' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
പ

പയ്യു = പശു
പറോര്ത്തി = കൃഷിപ്പണി
പര്ങ്കാവ് = കശുമാവ്
പഞ്ചാര = പഞ്ചസാര
പര്ങ്കാങ്ങ = കശുമാങ്ങ
പാങ്ങ് = ഭംഗി
പാനി = കുടം
പിന്ന = പിന്നെ
പിരിയം = പുരികം
പുള്ളി = പേരക്കുട്ടി
പൂ = പൂവ്
പെട്ച്ചി = പിടക്കോഴി
പൈക്ക്ന്ന് = വിശക്കുന്നു
പൊട്ട് = മോശം
പൊര = വീട്
പൊയ്യ = പൂഴി
പൊല്സ് = ഐശ്വര്യം
പോട്ട് = പോകട്ടേ
പോറ = പോടാ
പോന്ന = പോകുന്നോ
പോറ്റാന്‍ = വളര്‍ത്താന്‍
പോക്കിരി = കുസൃതി
പീടിയ = കട
പുള്ളര്‍ = കുട്ടികള്‍
പാഞ്ഞു = ഓടി
പായ്പ്പിച്ചു = ഓടിച്ചു | പ

പട്ട്ളക്കായി = പടവലങ്ങ
പയ്യു = പശു
പറോര്ത്തി = കൃഷിപ്പണി
പര്ങ്കാവ് = കശുമാവ്
പഞ്ചാര = പഞ്ചസാര
പര്ങ്കാങ്ങ = കശുമാങ്ങ
പാങ്ങ് = ഭംഗി
പാനി = കുടം
പിന്ന = പിന്നെ
പിരിയം = പുരികം
പുള്ളി = പേരക്കുട്ടി
പൂ = പൂവ്
പെട്ച്ചി = പിടക്കോഴി
പൈക്ക്ന്ന് = വിശക്കുന്നു
പൊട്ട് = മോശം
പൊര = വീട്
പൊരേക്കുടി = ഗൃഹപ്രവേശം
പൊയ്യ = പൂഴി
പൊല്സ് = ഐശ്വര്യം
പോട്ട് = പോകട്ടേ
പോറ = പോടാ
പോന്ന = പോകുന്നോ
പോറ്റാന്‍ = വളര്‍ത്താന്‍
പോക്കിരി = കുസൃതി
പീടിയ = കട
പുള്ളര്‍ = കുട്ടികള്‍
പാഞ്ഞു = ഓടി
പായ്പ്പിച്ചു = ഓടിച്ചു |
18:36, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ
പട്ട്ളക്കായി = പടവലങ്ങ
പയ്യു = പശു
പറോര്ത്തി = കൃഷിപ്പണി
പര്ങ്കാവ് = കശുമാവ്
പഞ്ചാര = പഞ്ചസാര
പര്ങ്കാങ്ങ = കശുമാങ്ങ
പാങ്ങ് = ഭംഗി
പാനി = കുടം
പിന്ന = പിന്നെ
പിരിയം = പുരികം
പുള്ളി = പേരക്കുട്ടി
പൂ = പൂവ്
പെട്ച്ചി = പിടക്കോഴി
പൈക്ക്ന്ന് = വിശക്കുന്നു
പൊട്ട് = മോശം
പൊര = വീട്
പൊരേക്കുടി = ഗൃഹപ്രവേശം
പൊയ്യ = പൂഴി
പൊല്സ് = ഐശ്വര്യം
പോട്ട് = പോകട്ടേ
പോറ = പോടാ
പോന്ന = പോകുന്നോ
പോറ്റാന്‍ = വളര്‍ത്താന്‍
പോക്കിരി = കുസൃതി
പീടിയ = കട
പുള്ളര്‍ = കുട്ടികള്‍
പാഞ്ഞു = ഓടി
പായ്പ്പിച്ചു = ഓടിച്ചു