"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 58: വരി 58:

[[ചിത്രം:Akmmain_building.JPG|300px|thumb|left|Main Building]]  

<br /><font color=black  size=4> 1986-ല്‍ കേരളസര്‍ക്കാര്‍ ഇരുനിലകെട്ടിടവും 1990-ല്‍ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ല്‍ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികള്‍ക്കാവശ്യമായ കെട്ടിടവും 2003-ല്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ സ്റ്റേജും നിര്‍മ്മിച്ചു.
<br /><font color=black  size=3> 1986-ല്‍ കേരളസര്‍ക്കാര്‍ ഇരുനിലകെട്ടിടവും 1990-ല്‍ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ല്‍ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികള്‍ക്കാവശ്യമായ കെട്ടിടവും 2003-ല്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ സ്റ്റേജും നിര്‍മ്മിച്ചു.

ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്.

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104521" എന്ന താളിൽനിന്ന് ശേഖരിച്ചത്