"മരുതായി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

15:51, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരുതായി എൽ പി എസ്
വിലാസം
മരുതായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-10-202014727





ചരിത്രം

മട്ടന്നൂർ - മണ്ണൂർ റോഡരികിലായി മരുതായി എന്ന സ്ഥലത്താണ് മരുതായി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1932ൽ ആണ് സ്ഥാപിതമായത് എങ്കിലും കിടപ്പള്ളിക്കൂടം എന്ന നിലയിൽ സമീപപ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായിരുന്നു പ്രസ്തുത വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും പ്രഥമദ്യാപകനും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ  ശ്രിമതി. എ.കെ. ബീനയും പ്രഥമാധ്യപിക സി.പി.സതി ടീച്ചറുമാണ്. അറബിക് അദ്യാപകൻ ഉൾപ്പടെ 5 പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറി വിഭാഗം ഈ സ്കൂളിനോടനുബന്ധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മരുതായി_എൽ_പി_എസ്&oldid=1030056" എന്ന താളിൽനിന്ന് ശേഖരിച്ചത്