"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsselamakkara (സംവാദം | സംഭാവനകൾ)
No edit summary
Ghsselamakkara (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
ഈ സ്ക്കൂളിന് പുന്നയ്ക്കല്‍ സ്ക്കൂള്‍ എന്നും പേരുണ്ട് അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ്  ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂള്‍ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോള്‍ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു.  കുട്ടികളില്‍ വൃക്ഷപ്രേമം വളര്‍ത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.</font color>
ഭൗതിക സാഹചര്യങ്ങള്‍ :- 
==ഭൗതിക സാഹചര്യങ്ങള്‍ :-== 
3 കെട്ടിടങ്ങളിലായി 2 നിലകളില്‍ ഹൈസ്ക്കൂള്‍ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികള്‍, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയ൪ സെക്കണ്ടറി വിഭാഗം പ്രവ൪ത്തിക്കുന്നു  ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകള്‍. 
== സൗകര്യങ്ങള്‍</font size></font color>‍==
== സൗകര്യങ്ങള്‍</font size></font color>‍==
 രഫറന്‍സ് ലൈബ്രറി </div align></font size></font color>
 രഫറന്‍സ് ലൈബ്രറി </div align></font size></font color>
പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 2500 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
ക്ലാസ്സ് റൂം ലൈബ്രറി </div align></font size></font color>
ക്ലാസ്സ് റൂം ലൈബ്രറി </div align></font size></font color>
എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്നു. അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു
കമ്പ്യട്ട൪ ലാബ് </div align>
കമ്പ്യട്ട൪ ലാബ് </div align>
20 കംബ്യൂട്ടറുകളുള്ള ഹൈസ്ക്കൂള്‍ ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്
ഇ ലേണിംഗ് റൂം</div align> </font size></font color>
ഇ ലേണിംഗ് റൂം</div align> </font size></font color>
പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാ൪ട്ട് ക്ലാസ്സ്റൂം
പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാ൪ട്ട് ക്ലാസ്സ്റൂം
ബയോഗ്യാസ് പ്ലാന്‍റ് </div align></font size></font color>
ബയോഗ്യാസ് പ്ലാന്‍റ് </div align></font size></font color>
മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു
മഴവെള്ളസംഭരണി</div align></font​​>
മഴവെള്ളസംഭരണി</div align></font​​>
25000 ലിറ്ററിന്റെ  മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്
ഉച്ചഭക്ഷണ പരിപാടീ </div align></font size></font color>
ഉച്ചഭക്ഷണ പരിപാടീ </div align></font size></font color>
എല്‍.പി മുതല്‍ എച്ച് .എസ്. എസ് വരെയുള്ള കുട്ടികള്‍ക്ക് ഭിവസവും സാമ്പാ൪ കൂട്ടിയുള്ള ഊണ് നല്കുന്നു
 ഔഷധത്തോട്ടം</div align></font size></font color>
 ഔഷധത്തോട്ടം</div align></font size></font color>
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
ശുദ്ധജലസൗകര്യം  </div align></font size></font color>
ശുദ്ധജലസൗകര്യം  </div align></font size></font color>
ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്റ൪ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍  തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._എളമക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്