"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
==<font size=8><font color=RED> ആമുഖം </font size></font color>== | ==<font size=8><font color=RED> ആമുഖം </font size></font color>== | ||
<font size=4><font color=BLUE>1916 ല്‍ തിരുവിതാംക്കൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂള്‍ ഇന്ന് എഴുപത് അധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററി സ്ക്കൂളായി മൂന്ന് ഇരുനില കെട്ടിടങ്ങളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. നവതി പിന്നിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തി എണ്ണൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു. | |||
ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു. | ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു. | ||
| വരി 135: | വരി 135: | ||
|- | |- | ||
|<font size=3 color=brown>10-4-2010- | |<font size=3 color=brown>10-4-2010- | ||
|<font size=3 color=brown>ടെല്‍മ മെ൯ഡസ് - | |<font size=3 color=brown>ടെല്‍മ മെ൯ഡസ് |- | ||
==<font size=6><font color=blue> നേട്ടങ്ങള്‍</font size></font color>== | ==<font size=6><font color=blue> നേട്ടങ്ങള്‍</font size></font color>== | ||
| വരി 145: | വരി 145: | ||
* കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏ൪പ്പെടുത്തിയ പ്രഥമ ഡോ.ഹെന്റ്റി ഓസ്റ്റിന് പുരസ്ക്കാരം | * കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏ൪പ്പെടുത്തിയ പ്രഥമ ഡോ.ഹെന്റ്റി ഓസ്റ്റിന് പുരസ്ക്കാരം | ||
* 2008 ല് സംസ്ഥാന ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗം വ൪ക്കിങ് മോഡലില്‍ ഒന്നാംസ്ഥാനം | * 2008 ല് സംസ്ഥാന ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗം വ൪ക്കിങ് മോഡലില്‍ ഒന്നാംസ്ഥാനം | ||
*2009-10ല്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള | *2009-10ല് എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കെ.ജെ ഹ൪ഷന്‍ and കെ.ജെ ബേ൪ലി മാത്യൂ മടത്തില്‍കുന്നില്‍ എവ൪ റോളിംഗ് ട്രോഫി സ്കൂളിന് 9/7/10 ല്‍ ലഭിച്ചു | ||
*2009-10 അധ്യയനവ൪ഷത്തില്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കൊച്ചി൯ വെല്‍ഫയ൪ സൊസൈറ്റിയുടെ | *2009-10 അധ്യയനവ൪ഷത്തില്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കൊച്ചി൯ വെല്‍ഫയ൪ സൊസൈറ്റിയുടെ കെ.ടി ജോസഫ് എവര്‍ റോളിംഗ് ട്രോഫി 6/9/10ല്‍ സ്കൂളിനു ലഭിച്ചു </font>. | ||
== <font size=6><font color=blue> മറ്റു പ്രവര്‍ത്തനങ്ങള്‍</font size></font color> == | == <font size=6><font color=blue> മറ്റു പ്രവര്‍ത്തനങ്ങള്‍</font size></font color> == | ||
| വരി 156: | വരി 156: | ||
<font size=5><font color=red><div align=center>ഗുരുവന്ദനം</div align></font><font size=3 color=orange>ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും</font> | <font size=5><font color=red><div align=center>ഗുരുവന്ദനം</div align></font><font size=3 color=orange>ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും</font> | ||
<font size=5><font color=red><div align=center>ക്ലാസ്സ് പി.ടി.എ</div align></font><br> | <font size=5><font color=red><div align=center>ക്ലാസ്സ് പി.ടി.എ</div align></font><br> | ||
<font size=5><font color=red><div align=center> ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം</div align | <font size=5><font color=red><div align=center> ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം</div align></font> <font size=4 color=green> അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും | ||
==<font size=6><font color=red>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font>==<font size=5> | ==<font size=6><font color=red>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font>==<font size=5> | ||
<font color=blue><div align= center>പ്രവേശനോത്സവം 2010-2011 </div align></font><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font> | <font color=blue><div align= center>പ്രവേശനോത്സവം 2010-2011 </div align></font><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font> | ||
| വരി 162: | വരി 162: | ||
<font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | <font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | ||
<font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font><br> | <font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font><br> | ||
<font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font | <font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font> | ||
<font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]] | <font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]] | ||
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ||