"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി. ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു. പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി. എല്ലാവര്‍ക്കും പായസ വിതരണവും നടന്നു. | മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി. ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു. പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി. എല്ലാവര്‍ക്കും പായസ വിതരണവും നടന്നു. | ||
[[ചിത്രം:പൂക്കളം 1.jpg]] | [[ചിത്രം:പൂക്കളം 1.jpg]] | ||
[[ചിത്രം:പൂക്കളം 2.jpg]] | |||