"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vhssirimpanam2008 (സംവാദം | സംഭാവനകൾ)
No edit summary
Vhssirimpanam2008 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==  യുവജനോല്‍സവം ഗംഭീരമായി. ==
==  യുവജനോല്‍സവം ഗംഭീരമായി. ==
ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു.  
ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു.  സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.


[[ചിത്രം:ഉദ്ഘാടനം.jpg]]  
[[ചിത്രം:ഉദ്ഘാടനം.jpg]]