ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
10:09, 21 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
<font size=6><font color=red><div align=center>ബയോഗ്യാസ് പ്ലാന്‍റ് </div align></font size></font color><font size=4 color=green> | <font size=6><font color=red><div align=center>ബയോഗ്യാസ് പ്ലാന്‍റ് </div align></font size></font color><font size=4 color=green> | ||
മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു</font> | മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു</font> | ||
<font size=6><font color=red><div align=center>മഴവെള്ളസംഭരണി | <font size=6><font color=red><div align=center>മഴവെള്ളസംഭരണി</div align></font><font size=4><font color=green> | ||
25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്</font> | 25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്</font> | ||
<font size=6><font color=red><div align=center>ഉച്ചഭക്ഷണ പരിപാടീ </div align></font size></font color><font size=4 color=green> | <font size=6><font color=red><div align=center>ഉച്ചഭക്ഷണ പരിപാടീ </div align></font size></font color><font size=4 color=green> | ||
| വരി 150: | വരി 150: | ||
== <font size=6><font color=blue> മറ്റു പ്രവര്‍ത്തനങ്ങള്‍</font size></font color> == | == <font size=6><font color=blue> മറ്റു പ്രവര്‍ത്തനങ്ങള്‍</font size></font color> == | ||
<font size=5><font color=red><div align=center>ഭാരത് സ്കൗട്ട്&ഗൈഡ്</div align></font> <font size=3 color=orange>1988 ജൂണ്‍ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ല്‍ 61st ഗൈഡ്കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളില്‍ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയില്‍ പ്രയോജനപ്പെടുന്നു . 1999-2000 വ൪ഷത്തില്‍ എറണാകുളത്തില്‍ നിന്നും 10 വ൪ഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളില്‍ ജില്ലാതലമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങള്‍ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂള്‍ എളമക്കര | |||
<font size=5><font color=red><div align=center>എന്‍.എസ്.എസ്</div align></font> <font size=3 color=green> കഴിഞ്ഞ 2 വ൪ഷമായി സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 100 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സ൪ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു .</font> | |||
<font size=5><font color=red><div align=center>പുസ്തകോത്സവം</div align></font><font size=3 color=orange> കേരളത്തിലെ വിവിധ പ്രസാധക൪ അണിനിരക്കുന്ന പുസ്തകപ്രദ൪ശനവും വില്പനയും എല്ലാ വ൪ഷവും ഇവിടെ നടക്കുന്നു. 2008 ല്‍ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ല്‍ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. </font> | |||
<font size=5><font color=red><div align=center>സ൪ഗസന്ധ്യ</div align></font><font size=3 color=orange>ചങ്ങമ്പുഴ സാംസ്കാരികവേദിയില്‍ എല്ലാ വ൪ഷവും കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍ പ്പെടുത്തിയുള്ള സ൪ഗ്ഗസന്ധ്യ നടത്തപ്പെടുന്നു </font> | |||
<font size=5><font color=red><div align=center>ഗുരുവന്ദനം</div align></font><font size=3 color=orange>ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും</font> | |||
<font size=5><font color=red><div align=center>ക്ലാസ്സ് പി.ടി.എ</div align></font><br> | |||
<font size=5><font color=red><div align=center> ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം</br></div align></font></br> <font size=4 color=green> അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും | |||
== <font size=6><font color=red | == <font size=6><font color=red>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font>== <font size=5><font color=blue><div align= center>പ്രവേശനോത്സവം 2010-2011 </div align></font><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font> | ||
<font size=5><font color=blue><div align= center>ഹിരോഷിമ ദിനം</div align></font> | <font size=5><font color=blue><div align= center>ഹിരോഷിമ ദിനം</div align></font> | ||
<font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | <font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | ||
<font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font> | <font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font><br> | ||
<font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font></br> | |||
<font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font> | |||
<font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികലില്‍ നടന്നു. | <font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികലില്‍ നടന്നു. | ||
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ||