"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:15, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010ൊൊ
No edit summary |
(ൊൊ) |
||
വരി 16: | വരി 16: | ||
സംസ്കാരം | സംസ്കാരം | ||
സമൃദ്ധമായ പൗരാണിക ചരിത്ര സംഭവങ്ങളും ജീവത്തായ ഐതിഹ്യ കഥകളും ഇഴ ചേര്‍ന്ന അത്തോളിയുടെ സാംസ്കാരിക ത്തനിമ ഏറെ ശ്രദ്ധ്ര പിടിചിചു പറ്റുന്നതാണ്. വടക്ക ന്‍ പാട്ടു കളിലെവിടയോ ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്.പരശുരാമന്റെ അദൃശ്യമായ സാനിദ്ധ്യത്തിലൂടെ സ്വാംശീകരിക്കപ്പെടുന്ന നൂറ്റൊന്നു ക്ഷേത്രങ്ങളിലൊന്ന് അത്തോളിയാലാണെന്നുപറയപ്പെടുന്നു.5000 വര്‍ഷങ്ങളോളം പഴക്കമുള്ള മഹാശിലായുഗത്തിന്റെ ഭാഗമായി വരുന്ന കുടക്കല്ലുകളും ,കല്ലറകളും ഈ പ്രദേശത്തിന്റെ സാംസ്കാരിക സ്മാരകങ്ങള്‍ എന്ന നിലയ്ക്കു പ്രസിദ്ധമാ ണ്. | സമൃദ്ധമായ പൗരാണിക ചരിത്ര സംഭവങ്ങളും ജീവത്തായ ഐതിഹ്യ കഥകളും ഇഴ ചേര്‍ന്ന അത്തോളിയുടെ സാംസ്കാരിക ത്തനിമ ഏറെ ശ്രദ്ധ്ര പിടിചിചു പറ്റുന്നതാണ്. വടക്ക ന്‍ പാട്ടു കളിലെവിടയോ ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്.പരശുരാമന്റെ അദൃശ്യമായ സാനിദ്ധ്യത്തിലൂടെ സ്വാംശീകരിക്കപ്പെടുന്ന നൂറ്റൊന്നു ക്ഷേത്രങ്ങളിലൊന്ന് അത്തോളിയാലാണെന്നുപറയപ്പെടുന്നു.5000 വര്‍ഷങ്ങളോളം പഴക്കമുള്ള മഹാശിലായുഗത്തിന്റെ ഭാഗമായി വരുന്ന കുടക്കല്ലുകളും ,കല്ലറകളും ഈ പ്രദേശത്തിന്റെ സാംസ്കാരിക സ്മാരകങ്ങള്‍ എന്ന നിലയ്ക്കു പ്രസിദ്ധമാ ണ്. | ||
സവര്‍ണ്ണ -ജന്മി നാടുവാഴിത്ത സന്പ്രദായം ഈ പ്രദേശത്ത് ശക്തമാവുന്നത് വെള്ളക്കാരുടെ വരവോടുകൂടിയാണ്. | |||
ദ്രാവിഡ- ഗ്രേത്ര സംസ്കാരരത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടുത്തെ കീഴാള വര്‍ഗ്ഗത്തിലെ ആചാരനുഷ്ഠാനങ്ങളല്‍ രൂഡമാണ്. പ്രത്യേകിച്ചും പറയ ഹരിജന വിഭാഗങ്ങളിലെ ഉത്സവങ്ങലളുമായ് ബന്ധപ്പെടുന്ന ആചാരങ്ങളും ശീലങ്ങളും സമഗ്രമായ പഠനങ്ങള്‍ക്കു വിധേയമാകികേണ്ടവയാണ്.കോല്‍ക്കളി, തെയ്യം,തിറ, തോറ്റം പാട്ട്, ദഫ്മുട്ട്, പൂതപ്പാട്ട്, കൊട്ടിപ്പാട്ട്, ഓണവില്ല്, അയക്കോലുകളി, കളം വരയ്ക്കല്‍ തുടങ്ങിയ പ്രാചീന കലാരൂപങ്ങള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്നെങ്കിലും ഇന്ന് അവയില്‍ ചിലതൊക്കെ നമ്മുടെ സാംസ്കാരിക പാരന്പര്യത്തിന്റെ പൊതു ധാരണയുല്‍ നിന്ന് അന്യവല്‍കതമാവുകയോ, നശുച്ചു പോവുകടൊ ചെയ്തിട്ടുണ്ട്. | |||
ഈ ഗ്രാമത്തിന്റെ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ സാംസ്കാരികസ കേന്ദ്രങ്ങള്‍ സ്കൂളുകളാണ്. അതോടൊപ്പം തന്നെ വായനശാലകളും ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ല്‍ കൊങ്ങന്നൂരില്‍ സ്ഥാപിച്ച മുഹമ്മദ് അബ്ദു റഹിമാന്‍ സ്മാരക വായനശാല & ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന വിവധ പ്രവര്‍ത്തന്നങ്ങളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ രുപീകരണത്തിന് മുന്‍പ് തന്നെ പ്രവര്‍ത്തനമാരംഭിച്ച വായനശാലയാണ് കൂമുള്ളി വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & വായനശാല, പഞ്ചായത്ത് സാംസ്കാരിക നിലയം, പ്രിയദര്‍ശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലില്‍ ഒരു വനിതാ വായനശാല ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. | |||
നേരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന പല വായനശാലകളിലേയും പുസ്തകങ്ങള്‍ ചിതലരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത മറിച്ചു വയ്ക്കാന്‍ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂര്‍ അബ്ഗു റഹിമാന്‍ സ്മാരക വായനശാല എന്നിവയും , കൂടാതെ അത്തോളി സ്കൂള്‍ ലൈബ്രറിയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. |