"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
B+ve – 241                A-ve -    13                AB-ve - 2
B+ve – 241                A-ve -    13                AB-ve - 2
A+ve – 160                B-ve -    15                Total - 807
A+ve – 160                B-ve -    15                Total - 807
വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി.
IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി.
150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6  പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു.
സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു.
മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി.
പരസ്പരസ്നേഹം,ഐക്യം എന്നിവ  കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി.
അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.
റാങ്ക് ജേതാവിന് സ്വീകരണം(2009 June 26)
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നല്‍കി.
പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക്അവരെ പൊതു ധാരയിലേക്കുയര്‍ത്തി കൊണ്ടു വരുന്നതിനും,പഠനപ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളികളാക്കുന്നതിനും സര്‍ഗ പരിപോഷണത്തിന് സഹായം നല്‍കുന്നതിനുമായി പി.ടി.എ. സുചിന്തിത തീരുമാനത്തോടെ  നടപ്പാക്കിയ പരിപാടിയാണ് 'ചങ്ങാതിക്കൂട്ടം' കുഞ്ഞാകാശവാണി.
ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സര്‍ഗ രചനകളുടെ      പ്രായോഗിക അവതരണം ചങ്ങാതിക്കൂട്ടത്തിലൂടെ സാധ്യമാവുന്നു.
വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പി.ടി.എ.          നേടിയെടുക്കുകയും 20 ക്ലാസ് റൂമുകളിലും സുഗമമായ ആസ്വാദനം സാധ്യമാകും വിധം ശബ്ദ സംവിധാനം തയ്യാറാക്കുകയും ചെയ്തു.
പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവര്‍ത്തിക്കുന്നത്.10.30മുതല്‍ 4.30 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതല്‍ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു.
ഉച്ച ഭക്ഷണ ഇടവേള (1.30- 2.30) 30മിനിട്ട് കുറച്ച് 2.00 pm മുതല്‍ 2.30 pm വരെ മധ്യാഹ്ന പ്രക്ഷേപണം നടത്തുന്നു.
ഒരു സ്റ്റേഷന്‍ ഡയരക്ടറുള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
2009 ആഗസ്ത് മാസം മുതല്‍ കുഞ്ഞാകാശവാണി എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ഒരാഴ്ചയില്‍ 4ദിവസം UP വിഭാഗത്തിലെ ഒരു ഡിവിഷനും വെള്ളിയാഴ്ചകളില്‍ ഒരു LP ക്ലാസ് എന്ന ക്രമത്തിലാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്
H M ,അധ്യാപിക,PTA,MTA,പ്രതിനിധികള്‍ ഉള്‍പെടെ 5 അംഗ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.
വിശദം- അനുബന്ധ VCD കാണുക.
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാന്‍ 2009 ജൂണ്‍ 12 (2009-10),  2010 ജൂണ്‍ 16 എന്നീ തീയതികളില്‍  ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. 
പ്രധാന മന്ത്രി, സ്പീക്കര്‍,  പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എന്നിവരെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ നേരിട്ട് തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി.
ക്ലാസ് ക്രമത്തില്‍ പേരു വിളിച്ച് നാലു കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു.
സ്ഥാനാര്‍ഥികള്‍, ബൂത്ത്  ഏജന്റുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി.
മോണിറ്ററിലെ ചിഹ്നങ്ങള്‍ക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്.
സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി.
    പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു....
2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി.
ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത്
25 വിദ്യാര്‍ത്ഥികള്‍ 2 ദിവസം ട്രെയിന്‍ യാത്ര ചെയ്താണ് ന്യൂഡല്‍ഹിയിലെത്തിയത്.
ആഗ്രയിലെ താജമഹല്‍,ഇന്ത്യാഗേറ്റ്,പാര്‍ലമെന്റ്,രാഷ്ട്രപതിഭവന്‍,ജന്ദര്‍ മന്ദിര്‍,ലോട്ടസ് ടെംപിള്‍,മെട്രോ ട്രയിന്‍ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ
കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി
ഇന്ത്യന്‍ കാബിനറ്റിലെ നമ്പര്‍ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികള്‍ 30 മിനുറ്റ് സംസാരിച്ചു
സ്കൂള്‍ പാര്‍ലമെന്റിലെ മന്ത്രിമാര്‍ ആന്റണിക്ക് നിവേദനം കൈമാറി
2009 ഫെബ്രുവരിയില്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്.
2010 ഡിസംബറില്‍ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്
തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി
എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി
LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു
പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു.
ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101892" എന്ന താളിൽനിന്ന് ശേഖരിച്ചത്