"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
| സ്കൂൾ വിലാസം= ഊർങ്ങാട്ടിരി (പി.ഒ),കല്ലരട്ടിക്കൽ | | സ്കൂൾ വിലാസം= ഊർങ്ങാട്ടിരി (പി.ഒ),കല്ലരട്ടിക്കൽ | ||
| പിൻ കോഡ്= 673639 | | പിൻ കോഡ്= 673639 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9847850790 | ||
| സ്കൂൾ ഇമെയിൽ= amlpskallarattikkal@gmail.com | | സ്കൂൾ ഇമെയിൽ= amlpskallarattikkal@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,English | ||
| ആൺകുട്ടികളുടെ എണ്ണം= 99 | | ആൺകുട്ടികളുടെ എണ്ണം= 99 | ||
| പെൺകുട്ടികളുടെ എണ്ണം=81 | | പെൺകുട്ടികളുടെ എണ്ണം=81 | ||
23:55, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
|---|---|
| വിലാസം | |
കല്ലരട്ടിക്കൽ ഊർങ്ങാട്ടിരി (പി.ഒ),കല്ലരട്ടിക്കൽ , 673639 | |
| സ്ഥാപിതം | തിങ്കൾ - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 9847850790 |
| ഇമെയിൽ | amlpskallarattikkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48208 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പ്രൈമറി |
| മാദ്ധ്യമം | മലയാളം ,English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
| അവസാനം തിരുത്തിയത് | |
| 26-09-2020 | 48208 |
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .99 ആൺകുട്ടികളും 81 പെൺകുട്ടികളും ഇപ്പോൾ ഇവിടെ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ഉണ്ട്. രണ്ട ഡിവിഷൻ വീതമാണുള്ളത് ഓരോ ക്ലാസും. സ്കൂളിന് വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്. സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം.ആകെ 9 അദ്ധ്യാപകർ ഇവിടെ ഉണ്ട്. ഒരു ഏക്കറിൽ ആയി സ്കൂൾ കിടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8 ക്ലാസ്റൂമുകൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിലെ മികച്ച സ്കൂളിനെ മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
മുൻ സാരഥികൾ
| ഹെഡ്‌മാസ്റ്റർ |
|---|
| ജോർജ് മാസ്റ്റർ |
| ഇമ്മാനുവൽ മാസ്റ്റർ |
| ശ്രീദേവി ടീച്ചർ |
| റീത്താമ്മ ടീച്ചർ |