"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||

'''1991'''

'''1991'''

1991-ല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സ്കൂളില്‍ വച്ച് നടത്തപ്പെടുകയും സ്കൂള്‍ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി വിജയം 97%. | 1991-ല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സ്കൂളില്‍ വച്ച് നടത്തപ്പെടുകയും സ്കൂള്‍ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി വിജയം 97%. | ||

'''1992'''

1992-ല്‍ ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സംസ്ഥാനശാസ്ത്രമേളയില്‍ വീണ്ടും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയം 94% | |||

'''1993'''

1993-ല്‍ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീര്‍ വദിച്ചു. സ്കൂള്‍ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണന്‍ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 96% | |||
==  ഭൗതികസൗകര്യങ്ങള്‍ == | ==  ഭൗതികസൗകര്യങ്ങള്‍ == | ||