"ജി.എച്ച്.എസ്. പെരകമണ്ണ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
പ്രമാണം:48141-nerkazcha39.jpg|അൽന നെഹറിൻ ടി പി  2 എ
പ്രമാണം:48141-nerkazcha39.jpg|അൽന നെഹറിൻ ടി പി  2 എ
പ്രമാണം:48141-nerkazcha40.jpg|വിഭിഷ എ 8 ഡി
പ്രമാണം:48141-nerkazcha40.jpg|വിഭിഷ എ 8 ഡി
പ്രമാണം:48141-nerkazcha41.jpg|അ‍ഞ്ജു എ 7 ബി
പ്രമാണം:48141-nerkazcha42.jpg|ചിത്ര പി 7 ബി
</gallery>
</gallery>

10:04, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി 2020 സെപ്തംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചന മത്സരത്തിന് നമ്മുടെ വിദ്യാലയത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്

രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. ചില മികച്ച സൃഷ്ടികളിവിടെ പങ്കുവെക്കുന്നു