"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsselamakkara (സംവാദം | സംഭാവനകൾ)
No edit summary
Ghsselamakkara (സംവാദം | സംഭാവനകൾ)
No edit summary
വരി 148: വരി 148:
== <font size=6><font color=red><div align= center>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font> ==<font size=5><font color=blue><div align= center>പ്രവേശനോത്സവം 2010-2011 </font></align><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font>

<font size=5><font color=blue><div align= center>ഹിരോഷിമ ദിനം</font></div align>

<font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം
<font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font>
<font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font>
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color>‍ ==

<googlemap version="0.9" lat="10.021026" lon="76.293021" zoom="17">

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._എളമക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്