"വേങ്ങാട് സൗത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടര്‍ റൂമും ഒരു അടുക്കളയും സ്കൂ ളിനുണ്ട്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടര്‍ടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ വി‍ഷയങ്ങളിലുള്ള ക്ലബ്ബുകള്‍ (വിദ്യാരംഗം, സയന്‍സ്, ഗണിതം, സോഷ്യല്‍സയന്‍സ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവര്‍ത്തിച്ചു വരുന്നു. കലാകായിക പ്രവര്‍ത്തിപരിചയമേളകളില്‍ പരിശീലനം നല്‍കുന്നു. മെഗാക്വിസ് നടത്തി വരുന്നു.
വിവിധ വി‍ഷയങ്ങളിലുള്ള ക്ലബ്ബുകൾ (വിദ്യാരംഗം, സയൻസ്, ഗണിതം, സോഷ്യൽസയൻസ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവർത്തിച്ചു വരുന്നു. കലാകായിക പ്രവർത്തിപരിചയമേളകളിൽ പരിശീലനം നൽകുന്നു. മെഗാക്വിസ് നടത്തി വരുന്നു.
*[[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച ]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

00:01, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേങ്ങാട് സൗത്ത് യു പി എസ്‍‍
വിലാസം
വേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2020Vengad South UP School

ചരിത്രം

1945 ല്‍ സ്ഥാപിച്ചു. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ ശ്രീ.പി.അപ്പമാസ്റ്റര്‍, ശ്രീ.അളോക്കന്‍ നാരായണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചര്‍ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റര്‍ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടര്‍ റൂമും ഒരു അടുക്കളയും സ്കൂ ളിനുണ്ട്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടര്‍ടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ വി‍ഷയങ്ങളിലുള്ള ക്ലബ്ബുകൾ (വിദ്യാരംഗം, സയൻസ്, ഗണിതം, സോഷ്യൽസയൻസ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവർത്തിച്ചു വരുന്നു. കലാകായിക പ്രവർത്തിപരിചയമേളകളിൽ പരിശീലനം നൽകുന്നു. മെഗാക്വിസ് നടത്തി വരുന്നു.

മാനേജ്‌മെന്റ്

ശ്രീമതി. ജി.ജാനകി അമ്മ

നേട്ടങ്ങള്‍

1989ല്‍ സബ്ബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിര‍ഞ്ഞെടുക്കപ്പെട്ടു.എല്ലാ വര്‍ഷവും സബ്ബ്ജില്ലാ മത്സരങ്ങളില്‍ കലാ കായികം ,സയന്‍സ്,സാമൂഹ്യം,ഗണിതം, ഐ. ടി,പ്രവൃത്തി പരിചയം, വിദ്യാരംഗം മേളകളില്‍ മികച്ച നിലവാരം പുലര്‍ത്തി ജില്ലാമത്സരങ്ങളിലും സംസ്ഥാനതലങ്ങളിലും പങ്കെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാറുണ്ട്. സബ്ബ്ജില്ലയില്‍ വച്ചു നടക്കുന്ന വിവിധ ക്വിസുകളില്‍ നമ്മുടെ കുട്ടികള്‍ക്ക് നല്ല നിലവാരം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

മുന്‍സാരഥികള്‍

ശ്രീമതി.എം.കുഞ്ഞിഅമ്മ,

ശ്രീമതി.ജി.ജാനകിഅമ്മ,

ശ്രീമതി.ശ്രീമതിടീച്ചര്‍ ,

ശ്രീമതി.ടി.വി. സരള ടീച്ചര്‍,

ശ്രീ.സി.നാരായണന്‍ മാസ്റ്റര്‍ ,

ശ്രീ .പി.ബാലന്‍ മാസ്ററര്‍ ,

ശ്രീമതി.പി.ഗിരിജ ടീച്ചര്‍ ,

ശ്രീമതി.രാജമണി ടീച്ചര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചേമ്പന്‍ ഭാസ്കരന്‍

വഴികാട്ടി

{{#multimaps:11.8724077,75.5361637|width=600px|zoom=16}}