"കുമാരനല്ലൂർ ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:
*  പച്ചക്കറി കൃഷി  
*  പച്ചക്കറി കൃഷി  
*  ചിത്രരചന
*  ചിത്രരചന
*[[{{PAGENAME}}/NERKKAZHCHA| NERKKAZHCHA]]
*[[{{PAGENAME}}/േനർക്കാ
ഴ്ച|േനർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.623714 ,76.529774| width=600px | zoom=16 }}
  {{#multimaps:9.623714 ,76.529774| width=600px | zoom=16 }}

21:39, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കുമാരനല്ലൂർ ഗവ യുപിഎസ്
വിലാസം
കുമാരനല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-202033209GUPS





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കംപ്യൂട്ടർ
  • ഉദ്യാനം
  • ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • മഴവെള്ള സംഭരണി
  • ലൈബ്രറി
  • വൃത്തിയുള്ള അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി കൃഷി
  • ചിത്രരചന
  • [[കുമാരനല്ലൂർ ഗവ യുപിഎസ്/േനർക്കാ

ഴ്ച|േനർക്കാഴ്ച]]

വഴികാട്ടി

{{#multimaps:9.623714	,76.529774| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഗവ_യുപിഎസ്&oldid=1007226" എന്ന താളിൽനിന്ന് ശേഖരിച്ചത്