"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


സാങ്കേതിക ഉപദേഷ്ടാവ് - അജിത് എ. എൻ. (എസ്. ഐ. റ്റി. സി.)
സാങ്കേതിക ഉപദേഷ്ടാവ് - അജിത് എ. എൻ. (എസ്. ഐ. റ്റി. സി.)
വാർത്തനിർമ്മാണ പരിശീലനത്തിൽ നിന്ന്ലിറ്റിൽ കൈറ്റ്സിന് റോബോട്ടിക്സിൽ വിദഗ്ദ്ധ പരിശീലനം
 
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് റോബോട്ടിക്സിൽ  വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 27/02/2019 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ നടന്നു. മൂവാറ്റുപുഴ എം. ടി. സി. സജിമോൻ പി. എൻ. ക്ലാസ്സുകൾ നയിച്ചത്. റാസ്ബറി പൈ എന്ന കുഞ്ഞൻ കമ്പ്യൂട്ടറിലെ സാധ്യതകൾ ലിറ്റിൽ കൈറ്റുകൾക്കു മുമ്പിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്ലാസ്സ് ആരംഭിച്ചത്. തുടർന്ന് റാസ്ബെറി പൈ ഉപയോഗിക്കുന്നതുകൊണ്ടുള്ള സൗകര്യങ്ങളും സാധാരണ കമ്പ്യൂട്ടറുകളിൽ നിന്നുള്ള വ്യത്യാസവും കുട്ടികക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണിൽ വിവിധ പ്രോഗ്രാമുകൾ തയ്യാറാക്കി ഔട്ട്പുട്ട് ലഭ്യമാക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. പരിചയപ്പെടുത്തിയ പ്രോഗ്രാമുകൾ വികസിപ്പിച്ച് സ്വന്തമായ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു.  വൈകുന്നേരം 4.30 ന് മരിയ റെജിയുടെ നന്ദിപ്രകാശനത്തോടെ പരിശീലനം അവസാനിച്ചു.
വിദ്യാത്ഥി പ്രതിനിധികൾ - ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)
വിദ്യാത്ഥി പ്രതിനിധികൾ - ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)


2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622831" എന്ന താളിൽനിന്ന് ശേഖരിച്ചത്