18,998
തിരുത്തലുകൾ
(പുതിയ താള്: {{prettyurl|kodungallur}} {{കേരളത്തിലെ സ്ഥലങ്ങള് |സ്ഥലപ്പേര്= കൊടുങ്ങല്ലൂര്…) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|kodungallur}} | {{prettyurl|kodungallur}} | ||
{{കേരളത്തിലെ | {{കേരളത്തിലെ സ്ഥലങ്ങൾ | ||
| | |സ്ഥലപ്പേർ= കൊടുങ്ങല്ലൂർ | ||
|അപരനാമം = | |അപരനാമം = | ||
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം | |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം | ||
വരി 9: | വരി 9: | ||
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം | |സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം | ||
|സംസ്ഥാനം = കേരളം | |സംസ്ഥാനം = കേരളം | ||
|ജില്ല = | |ജില്ല = തൃശൂർ | ||
| | |ഭരണസ്ഥാപനങ്ങൾ = നഗരസഭ | ||
| | |ഭരണസ്ഥാനങ്ങൾ = ചെയർമാൻ | ||
|ഭരണനേതൃത്വം = | |ഭരണനേതൃത്വം = | ||
| | |വിസ്തീർണ്ണം = | ||
|ജനസംഖ്യ = | |ജനസംഖ്യ = | ||
|ജനസാന്ദ്രത = | |ജനസാന്ദ്രത = | ||
|Pincode/Zipcode = | |Pincode/Zipcode = | ||
|TelephoneCode = 91 480 | |TelephoneCode = 91 480 | ||
|പ്രധാന | |പ്രധാന ആകർഷണങ്ങൾ = |}} | ||
[[ചിത്രം:Cape of Kodungallur.jpg|thumb|right|250px| | [[ചിത്രം:Cape of Kodungallur.jpg|thumb|right|250px| കൊടുങ്ങല്ലൂർ മുനമ്പം]] | ||
[[ | [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ഇടത്തരം പട്ടണമാണ് '''കൊടുങ്ങല്ലൂർ''' ([[ഇംഗ്ലീഷ്]]- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും [[നദി|നദികളും]] ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി [[അറബിക്കടൽ|അറബിക്കടലാണ്]]. [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാൾമാരുടെ]] തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ് സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ [[ചേരമാൻ ജുമാ മസ്ജിദ്|ആദ്യത്തെ മുസ്ലീം പള്ളി]], [[തോമാശ്ലീഹ]] ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, [[മധുര]] ചുട്ടെരിച്ച [[കണ്ണകി|കണ്ണകിയുടെ]] പേരിൽ [[ചേരൻ ചെങ്കുട്ടുവൻ]] നിർമ്മിച്ച അതിപുരാതനമായ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]], [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. മുസിരിസ്, [[ഷിംഗ്ലി]] പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്. | ||
കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി{{തെളിവ്}}, 629-ലാണ്{{തെളിവ്}} | കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി{{തെളിവ്}}, 629-ലാണ്{{തെളിവ്}} നിർമ്മിക്കപ്പെട്ടത്. ജുമാ പ്രാർത്ഥനകൾ നടന്ന ലോകത്തിലെ രണ്ടാമത്തെ{{തെളിവ്}} പള്ളിയുമാണ് ഇത്. | ||
== പേരിനു | == പേരിനു പിന്നിൽ == | ||
മുസ്സിരിസ്സ് ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു [[പ്ലിനി]] രേഖപ്പെടുത്തിയിട്ടുണ്ട് <ref>പ്ലീനി ദി | മുസ്സിരിസ്സ് ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു [[പ്ലിനി]] രേഖപ്പെടുത്തിയിട്ടുണ്ട് <ref>പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419</ref>. [[രാമായണം|വാൽമീകി രാമായണത്തിൽ]] [[സുഗ്രീവൻ]] മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.<ref name=musiris>{{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ |publisher=കാഞ്ചനഗിരി ബുക്സ് കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref> | ||
[[സംഘകാലം|സംഘകാല | [[സംഘകാലം|സംഘകാല കൃതികളിൽ]] ഇതു മുചിരിപട്ടണമായും {{Ref|musiri}} കുലശേഖരൻമാരുടെ കാലത്ത് മഹോദയപുരം എന്നും ,തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമ്മെല്ലമായിരിക്കാം വിളിച്ചിരുന്നത് എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. | ||
എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്. | |||
*[[കാവ് (ക്ഷേത്രം)|കാവ്]]- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് ([[ബലി]]) [[കല്ല്]] മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും | *[[കാവ് (ക്ഷേത്രം)|കാവ്]]- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് ([[ബലി]]) [[കല്ല്]] മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്.<ref>മിത്തിക്ക് സൊസൈറ്റി, ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.</ref>. | ||
*കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര | *കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി <ref name="musiris"/> | ||
*[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും | *[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി. | ||
*ഭയങ്കരമായ കൊലക്കളം എന്ന | *ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചിരാജ്യം|കൊച്ചീരാജാവും]] തമ്മിൽ) ശവങ്ങൾ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂർ എന്നത്.<ref>വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.</ref> | ||
*പ്രാചീന സമുദ്രസഞ്ചാരികളുടെ | *പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു.<ref>പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.</ref>. | ||
* | *എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങൾക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്.<ref>{{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]|isbn= 81-7690-051-6}}</ref> | ||
* നിരവധി | * നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ് കോടുങ്ങല്ലൂരായത് | ||
* | * ചേരമാൻ രാജാവായിരുന്ന ചെല്വക്കൊടുംകോയുടെ പേരിൽ കൊടുങ്കോ നല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:TabulaPeutingerianaMuziris.jpg|thumb|200px|left| | [[ചിത്രം:TabulaPeutingerianaMuziris.jpg|thumb|200px|left|പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ് പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്]] | ||
പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് | പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. 1945-ലും1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ [[പെരിയാർ വെള്ളപ്പൊക്കം|പെരിയാർ വെള്ളപ്പൊക്കത്തിൽ]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. {{Ref|മുസിരിസ്}} | ||
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും | [[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. | ||
[[ചിത്രം:Italy to India Route.png|thumb|right|200px| | [[ചിത്രം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]] | ||
കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്ത്|ഈജിപ്ത്യരും]], [[ഗ്രീസ്|യവനരും]] [[ | കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്ത്|ഈജിപ്ത്യരും]], [[ഗ്രീസ്|യവനരും]] [[കൊല്ലവർഷം|കൊല്ലവർഷാരംഭത്തിനു]] 2000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്]] അവർ വങ്ങിയിരുന്നത്. കുരുമുളകിന് [[യവനപ്രിയ]] എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. [[ചേരനാട്|ചേരനാടായിരുന്നു]] മറ്റ് തമിഴ് രാജ്യങ്ങളെക്കാൾ കൂടുതല് ഫലഭുയിഷ്ഠവും സമാധാനപൂർണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസർ|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്.<ref>Ptolemy's Geography- Indian antiquity, Vol XII 1884, Page 328</ref>.<ref>ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്.</ref> പാശ്ചാത്യർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന് വാമിംഗ്ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] നിന്നും മറ്റും മുത്ത്, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവർത്തി|നീറോ ചക്രവർത്തിയുടെ]] കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നിട് ബൈസാന്റിയൻ കാലത്ത് വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ് ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു.<ref name=pkb>{{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }}</ref> മേൽ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്]], [[പട്ട്|പട്ടുതുണികൾ]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന് വന്നിരുന്നവയാണ്.<ref>പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref> | ||
കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും | കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു [[തിണ്ടിസ്]]. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട ([[നീണ്ടകര]]), ബറക്കേ (പുറക്കാട്), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ([[കണ്ണൂർ]]?), വാകൈ, പന്തർ എന്നിവയായിരുന്നു.<ref name="musiris"/> | ||
<ref name=pkb | <ref name="pkb"/> | ||
[[ചിത്രം:Cheraman Juma Masjid.gif|thumb|300Px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് | [[ചിത്രം:Cheraman Juma Masjid.gif|thumb|300Px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം]] | ||
ചേര | ചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട് ചേര രാജാക്കന്മാരുടെ സാമന്തന്മാർ [[കുലശേഖരൻ]] എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. [[കുലശേഖര ആഴ്വർ]] തൊട്ട് [[രാമവർമ്മ കുലശേഖരൻ]] വരെ പതിമൂന്നു കുലശേഖരന്മാരാണ് മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്.<ref>http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന്</ref> (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) [[തൃക്കണാമതിലകം]] (ഇന്ന് [[മതിലകം]])സ്ഥിതിചെയ്യുന്നത്. | ||
[[ | [[ചോളന്മാർ|ചോളന്മാരുടെ]] ആക്രമണങ്ങളെ തുരത്താൻ [[ചാവേർ സൈന്യം|ചാവേറ്റു പടയെ]] സൃഷ്ടിച്ചത് അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നിട് കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു [[വേണാട്]] എന്നറിയപ്പെടുകയ്യും ചെയ്തു. | ||
പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലത്തിനു | പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലത്തിനു മുൻപേ തന്നെ [[അറബികൾ]] കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന [[ചേരമാൻ പെരുമാൾ]] ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്. അക്കാലത്തു നിർമ്മിക്കപ്പെട്ട [[ചേരമാൻ ജുമാ മസ്ജിദ്]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അറേബ്യയിൽ നിന്നു വന്ന [[മാലിക് ഇബ് അനു ദീനാർ]] എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ് <ref name="musiris"/> | ||
[[ചിത്രം:Cranganorefort.jpg|thumb|right| | [[ചിത്രം:Cranganorefort.jpg|thumb|right| പോർട്ടുഗീസുകാർ [[1503]]-ൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം]] | ||
1498- | 1498-ൽ [[കേരളം|കേരളത്തിലെത്തിയ]] [[പോർട്ടുഗീസ്|പോർട്ടുഗീസുകാർ]] 1503-ൽ കൊച്ചിരാജാവിന്റെ സഹായത്തോടേ [[കോട്ടപ്പുറം]], [[പള്ളിപ്പുറം]] എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. ഇതിന് നേതൃത്വം നൽകിയത് [[വാസ്കോ ഡ ഗാമ]] എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ [[ഡച്ചുകാർ|ഡച്ചുകാരുടെ]] കയ്യിലായി. പിന്നീട് 1790-ൽ [[ടിപ്പു സുൽത്താൻ]] പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് [[സാമൂതിരി|സാമൂതിരിയും]] ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. | ||
1565 | 1565 ൽ [[യഹൂദർ|യഹൂദന്മാർ]] പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട് കൊച്ചിയിലേക്ക് പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പ്രസിദ്ധമായ ജൂത സിനഗോഗ് ([[1567]])നിർമ്മിക്കപ്പെട്ടിരിക്കുന്നത്. [[ഉദയംപേരൂർ സുന്നഹദോസ്]]([[1559]]) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്. ഇക്കാലത്ത് ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ [[കത്തോലിക്ക സഭ|കത്തോലിക്ക സഭയിലേക്ക്]] ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
== | ==ആരാധനാലയങൾ== | ||
[[ചിത്രം:Kodungallur kurumba temple.jpg|thumb|right| കുരുംബ ഭഗവതീക്ഷേത്രം, | [[ചിത്രം:Kodungallur kurumba temple.jpg|thumb|right| കുരുംബ ഭഗവതീക്ഷേത്രം, ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ചവിഗ്രഹം അല്ല ഇന്നിവിടുള്ളത്]] | ||
[[ചിത്രം: | [[ചിത്രം:കാവ്തീണ്ടൽ.jpg|thumb| പ്രശസ്തമായ കാവുതീണ്ടൽ ചടങ്ങിൽ ഉറഞ്ഞ് തുള്ളുന്ന ചില കോമരങ്ങൾ]] | ||
[[ചിത്രം:Cheraman Juma Masjid.JPG|thumb||right| | [[ചിത്രം:Cheraman Juma Masjid.JPG|thumb||right|ചേരമാൻ പള്ളി ഇന്ന്]] | ||
കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്. [[സംഘകാലം|സംഘകാലത്ത്]] | കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്. [[സംഘകാലം|സംഘകാലത്ത്]] നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്]].<ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988</ref> [[കണ്ണകി|പത്തിനിക്കടവുൾ]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമൻ]] അവരിൽ ഒരാളാണ്. [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, [[കാവുതീണ്ടൽ]], [[തെറിപ്പാട്ട്]] എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്. [[ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാർ|ആര്യമേധാവികൾ]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡർ|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name="musiris"/> അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടൽ]]. | ||
== | == വാണിജ്യവ്യവസായങ്ങൾ == | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery caption=" | <gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4"> | ||
Image:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള | Image:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ | ||
Image:Fortrelic2.jpg| | Image:Fortrelic2.jpg| പോർട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും [[1909]] ല് കൊച്ചി സർക്കാർ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും | ||
ചിത്രം:GovtHospital,KDR.JPG|താലുക്ക് ആശുപത്രി | ചിത്രം:GovtHospital,KDR.JPG|താലുക്ക് ആശുപത്രി | ||
ചിത്രം:Co-operativeCollege,KDR.JPG|കോ-ഓപ്പറേറ്റീവ് കോളേജ് | ചിത്രം:Co-operativeCollege,KDR.JPG|കോ-ഓപ്പറേറ്റീവ് കോളേജ് | ||
ചിത്രം:Goverment boys high school kodungallur.jpg | ഗവ: ബോയ്സ് | ചിത്രം:Goverment boys high school kodungallur.jpg | ഗവ: ബോയ്സ് ഹൈസ്കൂൾ | ||
ചിത്രം:Kodungallur kottapuram bridge.jpg|[[കോട്ടപ്പുറം]] പാലം | ചിത്രം:Kodungallur kottapuram bridge.jpg|[[കോട്ടപ്പുറം]] പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം | ||
ചിത്രം:Udhagamangalam Siva temple .jpg| ഉദഗമണ്ഡലം ശിവക്ഷേത്രം- തൃക്കുലശേഖരപുരം | ചിത്രം:Udhagamangalam Siva temple .jpg| ഉദഗമണ്ഡലം ശിവക്ഷേത്രം- തൃക്കുലശേഖരപുരം | ||
ചിത്രം:Sri SrinivasaPerumal&Sri Kulashekhara alwar temple.jpg| | ചിത്രം:Sri SrinivasaPerumal&Sri Kulashekhara alwar temple.jpg|പെരുമാൾ-ആള്വാർ ക്ഷേത്രം -തൃക്കുലശേഖരപുരം | ||
</gallery> | </gallery> | ||
വരി 92: | വരി 92: | ||
{{reflist|2}} | {{reflist|2}} | ||
== | == കുറിപ്പുകൾ == | ||
*{{Note|മുസിരിസ്}} കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ | *{{Note|മുസിരിസ്}} കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു [[തെക്കൻ പറവൂർ|പറവൂരു]] നിന്നും [[റോമാ റിപ്പബ്ലിക്ക്|റോമാക്കാരുടെ]] കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്. | ||
*{{Note|musiri}} “'''വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു '''മുചിരി''''''“ | *{{Note|musiri}} “'''വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു '''മുചിരി''''''“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു. | ||
== പുറത്തേക്കുള്ള | == പുറത്തേക്കുള്ള കണ്ണികൾ== | ||
* [http://www.ananthapuri.com/kerala-history.asp ജൂതന്മാരുടെ ചരിത്രം] | * [http://www.ananthapuri.com/kerala-history.asp ജൂതന്മാരുടെ ചരിത്രം] | ||
{{ | {{തൃശ്ശൂർ ജില്ല}} | ||
{{Thrissur}} | {{Thrissur}} | ||
[[ | [[വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ]] | ||
[[bn:কোদুঙ্গুল্লুর]] | [[bn:কোদুঙ্গুল্লুর]] | ||
വരി 116: | വരി 116: | ||
[[sv:Cranganore]] | [[sv:Cranganore]] | ||
[[vi:Kodungallur]] | [[vi:Kodungallur]] | ||
<!--visbot verified-chils-> |