"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

  അഴീക്കോട്:  അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേര്‍ന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തില്‍ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളില്‍ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോള്‍ അധ്യാപകരും ആ ആഘോഷവേളയില്‍ നമ്മോടൊപ്പം പങ്കുചേര്‍ന്നിരുന്നു. അങ്ങനെ പൂക്കളങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാര്‍ത്ഥികള്‍  മാത്രമല്ല അധ്യാപകരും ഓണക്കളികളില്‍ ഏര്‍പ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങള്‍ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സില്‍ കൂട്ടുകാരോടൊപ്പമുള്ള  സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാര്‍മ്മകളായിമാറി.

[[പ്രമാണം:1301720.jpg|400px|thumb|center|alt text]]
[[പ്രമാണം:1301720.jpg|300px|thumb|center|alt text]]

= ഐ ടി ക്ലബ് =
= ഐ ടി ക്ലബ് =
908

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387167" എന്ന താളിൽനിന്ന് ശേഖരിച്ചത്