സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര (മൂലരൂപം കാണുക)
15:15, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→ചരിത്രം
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന് അവര്‍കള്‍ ഒരു ഓല ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂള് പല സാങ്കേതിക കാരണങ്ങളാല്‍ ഈ വിദ്യാലയത്തില്‍ മാനേജ്മെന്റ് ഫാദര്‍ യോഹന്നാന് ഏറ്റെടുക്കുകയും പിന്നീട് 1966 മുതല്‍ ഈ സ്ക്കൂള് കര്‍മ്മലീത്ത സഭയുടെ കീഴില്‍ സെന്റ് ജോസഫ്സ് മലയാളം സ്ക്കൂള് പരത്തിപറമ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. | 1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന് അവര്‍കള്‍ ഒരു ഓല ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂള് പല സാങ്കേതിക കാരണങ്ങളാല്‍ ഈ വിദ്യാലയത്തില്‍ മാനേജ്മെന്റ് ഫാദര്‍ യോഹന്നാന് ഏറ്റെടുക്കുകയും പിന്നീട് 1966 മുതല്‍ ഈ സ്ക്കൂള് കര്‍മ്മലീത്ത സഭയുടെ കീഴില്‍ സെന്റ് ജോസഫ്സ് മലയാളം സ്ക്കൂള് പരത്തിപറമ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1946ല്‍ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |