"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 222: വരി 222:


=== പരിശീലനം: ===
=== പരിശീലനം: ===
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
* ലിറ്റിൽ കൈറ്റ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ഈ കുട്ടികൾ സ്‌കൂളിലെ താൽപര്യമുള്ള കുട്ടികൾ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുക
{|class="wikitable"
{|class="wikitable"
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482175" എന്ന താളിൽനിന്ന് ശേഖരിച്ചത്