"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''ഗവ.യു.പി.സ്കൂൾ''''' എന്നു
പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ
പഠിച്ചിരുന്നു എന്നു പരയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി
കളുടെ  മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട്
1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ  ചരിത്രവും മഹത്വവും സമൂഹത്തെ
അറിയിക്കേണ്ടത് ‍ഞങ്ങളുടെ കടമയാണല്ലോ?
എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ
ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ
ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ
സ്ഥാപനത്തിൻ്റെ തുടക്കം.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482105" എന്ന താളിൽനിന്ന് ശേഖരിച്ചത്