"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
No edit summary
(Expanding article)
വരി 1: വരി 1:
മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്നു കാണാം. മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാ‍‍ർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും ഗ്രാമങ്ങൾ  പട്ടണങ്ങളുമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻ സാധിക്കും.       
=== '''<big>എന്റെ ഗ്രാമം</big>''' ===
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും. നാം വസിക്കുന്ന നമ്മുടെ നാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്. ഒളകര എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ് ഇവിടെ വിവരിക്കുന്നത്. ഗ്രാമമായതിനാൽ കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ധാരാളം ഉണ്ടായിരുന്ന നാട്. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നല്ലോ. അതിവിടെയും തുടരുന്നു. ഇന്ന് വലിയ മാറ്റം വന്നെങ്കിലും ഒരു സാധാരണ ഗ്രാമം പോലെ ഏതാണ്ട്  30 ൽ താഴെ കുടുംബങ്ങൾ മാത്രം വസിക്കുന്ന ഗ്രാമമായിരുന്നു ഒളകര. സാധാരണയായി ഗ്രാമത്തിൽ കാണുന്ന പോലെ വീടുകൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നില്ല. വീടുകളുടെ പരിസര വയലുകൾ കാർഷിക വൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു പതിവ്.[[പ്രമാണം:IMG-20240118-WA0076.jpg|thumb|[ OLAKARA]]

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466483" എന്ന താളിൽനിന്ന് ശേഖരിച്ചത്