"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:48, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
== ശിശുദിനം == | == ശിശുദിനം == | ||
ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന,സ്വാഗതം,അധ്യക്ഷപ്രസംഗം ,ആശംസ,നന്ദി ,എന്നിവ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവും പായസ വിതരണം നടത്തി. | ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന,സ്വാഗതം,അധ്യക്ഷപ്രസംഗം ,ആശംസ,നന്ദി ,എന്നിവ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവും പായസ വിതരണം നടത്തി. | ||
==പഠനോത്സവം== | ==പഠനോത്സവം== |