"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:

== <div style= color:black;text-align:left;font-size:80%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം</div>==  
== <div style= color:black;text-align:left;font-size:80%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം</div>==
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു .  2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ  20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite  മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
 
== <div style= color:black;text-align:left;font-size:80%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</div>==  
== <div style= color:black;text-align:left;font-size:80%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</div>==  
കറുകുറ്റി സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിലേക്ക് വിദ്യാർത്തികളെ തെരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ 2018 മാർച്ച് മൂന്നിന് നടത്തി.40 8-ാം ക്ലാസ് വിദ്യാർത്തികൾ പരീക്ഷ എഴുതി.അതിൽ നിന്നും മുപ്പത് പേർ യോഗ്യത നേടി.കൈറ്റിൽ നിന്നും ഒാൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872057" എന്ന താളിൽനിന്ന് ശേഖരിച്ചത്