"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:
[[പ്രമാണം:13080 ഉത്‌ഘാടനം 4.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080 ഉത്‌ഘാടനം 4.jpeg|നടുവിൽ|ലഘുചിത്രം]]

'''ആഗസ്റ്റ് 2: രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്'''
കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കൾ എന്നിവയിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ഇ സനിത ടീച്ചർ ക്ലാസ് നയിച്ചു. പി ടി എ പ്രസിഡന്റ് കെ.ഭാസ്കകരൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:13080രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്.jpg|നടുവിൽ|ലഘുചിത്രം]]
'''ആഗസ്റ്റ് 15: സ്വാതന്ത്യദിനാഘോഷം'''
'''ആഗസ്റ്റ് 15: സ്വാതന്ത്യദിനാഘോഷം'''

വരി 113: വരി 117:
[[പ്രമാണം:13080GANDHICHITRAM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:13080GANDHICHITRAM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:13080INDEPENDAY.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:13080INDEPENDAY.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
'''ആഗസ്റ്റ് 19: സത്യമേവ ജയതേ'''
സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി
[[പ്രമാണം:13080സത്യമേവ ജയതേ .jpg|നടുവിൽ|ലഘുചിത്രം]]

വരി 125: വരി 142:
'''ബഷീർ ദിനം ആചരിച്ചു'''  
'''ബഷീർ ദിനം ആചരിച്ചു'''  
[[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]]
'''ആഗസ്റ്റ് 17: വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം'''
ഡോ: സ്വപ്ന മോൾ പി.വി കഥ കവിത ശില്പശാലയിൽ ക്ലാസ് എടുത്തു. കഥാ രചന, കവിതാ രചന , പുസ്തകാസ്വാദനം, ചിത്രരചന നാടൻ പാട്ട് ജലഛായം എന്നിവ നടത്തി.
[[പ്രമാണം:13080സർഗോത്സവം.jpg|നടുവിൽ|ലഘുചിത്രം]]

'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>'''
'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>'''
വരി 156: വരി 179:
ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ  പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി.

[[പ്രമാണം:13080 laharivirudham.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080 laharivirudham.jpeg|നടുവിൽ|ലഘുചിത്രം]]
'''ആഗസ്റ്റ് 1 : ലോക കൗമാര ദിനം'''
'''സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി കൗമാര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സസരം , കൗമാര ക്ലാസ് എന്നിവ നടത്തി.സ്കൂൾ കൗൺസിലർ സ്നേഹ മാത്യു ക്ലാസ് നയിച്ചു.'''
[[പ്രമാണം:13080ADOLE.jpg|നടുവിൽ|ലഘുചിത്രം]] 

'''സോഷ്യൽ സയൻസ്  ക്ലബ്'''
'''സോഷ്യൽ സയൻസ്  ക്ലബ്'''
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843136" എന്ന താളിൽനിന്ന് ശേഖരിച്ചത്