"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:

'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>'''

'''ബാലവകാശ ദിനം'''

സൈക്കോസോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ ബാലവകാശ ദിനം ആചാരിച്ചു.

വരി 143: വരി 145:

[[പ്രമാണം:13080 balavakasam2.jpeg|നടുവിൽ|ലഘുചിത്രം]]

'''യോഗ ദിനം'''

സൈക്കോ സോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു.

വരി 148: വരി 152:
പ്രിൻസിപ്പൽ എസ് കെ രാധാകൃഷ്ണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം രാമചന്ദ്രൻ, അരവിന്ദൻ A V, ട്രീസ് മരിയ തോമസ്  സ്നേഹം മാത്യു  എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ ശ്രീമതി സ്വപ്ന എൻ വി, ശ്രീമതി മഹിജ മണി എന്നിവർ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും ചെയ്തു

[[പ്രമാണം:13080 yogaday1.jpeg|നടുവിൽ|ലഘുചിത്രം]]

'''ലഹരി വിരുദ്ധ ദിനം'''
ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ  പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി.

[[പ്രമാണം:13080 laharivirudham.jpeg|നടുവിൽ|ലഘുചിത്രം]]

'''സോഷ്യൽ സയൻസ്  ക്ലബ്'''
'''സോഷ്യൽ സയൻസ്  ക്ലബ്'''
വരി 155: വരി 162:

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.

[[പ്രമാണം:13080 HIROSHIMA NAGASAKI DAY.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 163: വരി 171:

english club
english club
[[പ്രമാണം:13080english magazine.jpg|നടുവിൽ|ലഘുചിത്രം]]
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിച്ച ഇംഗ്ലീഷ് കൈയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ എസ്.കെ രാധാകൃഷ്ണൻ സാർ പ്രകാശനം ചെയ്തു. ഹെഡ് മിസ്ട്രസ് സനിത ടീച്ചർ, പിടിഎ പ്രസിഡന്റ് കെ ഭാസ്കരൻ, ഇംഗ്ലീഷ് അധ്യാപകൻ  ടി.എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
 
[[പ്രമാണം:13080english magazine.jpg|ഇടത്ത്‌|ലഘുചിത്രം]]
 
എസ് പി സി ഇ തുടങ്ങിയ ക്ലബ്ബുകളും സയൻസ് ക്ലബ് ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ  ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843119" എന്ന താളിൽനിന്ന് ശേഖരിച്ചത്