"എസ് ഡി വി ജി യു പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ക)
വരി 66: വരി 66:


== '''മാനേജ്‍മെന്റ്''' ==
== '''മാനേജ്‍മെന്റ്''' ==
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡൻ്റായും സീന മനോജ് എം പി ടി എ പ്രസി‌ഡൻ്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസി‌ഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.


*[[{{PAGENAME}} /നേർക്കാഴ്ച |നേർക്കാഴ്ച]]
*[[{{PAGENAME}} /നേർക്കാഴ്ച |നേർക്കാഴ്ച]]
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212978" എന്ന താളിൽനിന്ന് ശേഖരിച്ചത്