"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 84: വരി 84:


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43  കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു.
ശ്രീമതി ബിനി  ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43  കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു.


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു. ഷീന ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു.
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു.ജാക്വിലിൻ ടി.എം  ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു.


===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
വരി 100: വരി 100:


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
ശ്രീജുൽ സർ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു.
നസീറ.ഇ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു.


===ജാഗരൺ സേന===
===ജാഗരൺ സേന===
"https://schoolwiki.in/ജി_യു_പി_എസ്_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്